Njan Nadannaal Thulumbum ...
Movie | Adharangal Vithumpunnu (1981) |
Lyrics | T Thankappan |
Music | PS Divakar |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai njan nadannal thulumbum nithambam entemaaril thudikkum then kudam ee nagnanaabhithan sthraina bhamgiyil kaamamunarum ningalil one in one three minutes theernnu purusha pourusham njan nadannaal........ veeranaayaalum ethra dheeranaayaalum chandralokam keezhadakkum purushanaayaalum rathileelayil oru pennin munnil thottaal vaadiyaanavan one in one three minutes theernnu purusha pourusham njan nadannaal........ arupathinaalu kalakal abhyasichavalaanunjan penninnurarum kaamadaaham theerkkuvaanaarundivide kandaal pourusham kaikkondaal neerasam one in one three minutes theernnu purusha pourusham njan nadannaal........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം എന്റെ മാറില്‍ തുടിക്കും തേന്‍കുടം ഈ നഗ്നനാഭിതന്‍ സ്ത്രൈണഭംഗിയില്‍ കാമമുണരും നിങ്ങളില്‍ one in one three minutes തീര്‍ന്നു പുരുഷ പൌരുഷം ഞാന്‍ നടന്നാല്‍ ........... വീരനായാലും എത്ര ധീരനായാലും ചന്ദ്രലോകം കീഴടക്കും പുരുഷനായാലും രതിലീലയിലൊരു പെണ്ണിന് മുന്നില്‍ തൊട്ടാല്‍ വാടിയാണവന് one in one three minutes തീര്‍ന്നു പുരുഷ പൌരുഷം ഞാന്‍ നടന്നാല്‍ ....... അറുപത്തിനാലു കലകള്‍ അഭ്യസിച്ചവളാണുഞാന് പെണ്ണിന്നുണരും കാമദാഹം തീര്ക്കുവാനാരുണ്ടിവിടെ? കണ്ടാല്‍ പൌരുഷം കൈക്കൊണ്ടാല്‍ നീരസം one in one three minutes തീര്‍ന്നു പുരുഷ പൌരുഷം ഞാന്‍ നടന്നാല്‍ ....... |
Other Songs in this movie
- Chirakattu Veenu Pidayum
- Singer : KJ Yesudas | Lyrics : T Thankappan | Music : PS Divakar
- Ilam Manjil
- Singer : Ambili, Sreekanth | Lyrics : T Thankappan | Music : PS Divakar
- Mottukal Virinju
- Singer : Ambili, LR Anjali | Lyrics : T Thankappan | Music : PS Divakar