തീര്ച്ചയില്ലാ ജനം ...
ചിത്രം | ഉസ്താദ് (1999) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കണ്ണന് പരീക്കുട്ടി |
സംഗീതം | തേജ് മെര്വിന് |
ആലാപനം | മോഹന്‍ലാല്‍ |
വരികള്‍
Lyrics submitted by: Jija Subramanian Thirchaa Illaa Janam Nerchaayennum Mattum Aana Verandathu Kandavarodeettu Ithu Enthoru Thontharamaanithu Kelu (Thircha) Arakkaroohamaaraan Oorkhaa Eebooraahim Poyivarumbo Peedika Kandilla On Pinnem Pinnem Samshayicchu Allah Kattho Nabi Pulla Ennum Mattum Orkkana Sankatam Paranjaa Theerroolla (Thircha) Maanikyakallinte Morenikkeeppam Kaanikkenda Beeraan Kaakanu (Maanikya) Munnam Kazhinj Kadhakalumorthupom Ennullam Pottipukayanu (Thircha) Allaah Moonchomaadu Thouba Njammale Thikkane Nokku Thikkane Vayassa Viralu Murinju (Allaah) Ulsavatthinuaalukal Koodi Aanaverandathu Kandavarodi (Ulsavatthinu Aalukal) Orusangham Odichennu Kulatthiveenu Allaah Orusangham Odichennu Kulatthiveenu Thirchaa Illaa Janam Nerchaayennum Mattum Aana Verandathu Kandavarodeettu Ithu Enthoru Thontharamaanithu Kelu (Thircha) Arakkaroohamaaraan Oorkhaa Eebooraahim Poyivarumbo Peedika Kandilla On Pinnem Pinnem Samshayicchu Allah Kattho Nabi Pulla Ennum Mattum Orkkana Sankatam Paranjaa Theerroolla (Thircha) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തീർച്ചയില്ലാ ജനം നേർച്ചയെന്നും മറ്റും ആന വെരണ്ടതു കണ്ടവരോടീട്ട് ഇത് എന്തൊരു തൊന്തരമാണിതു കേള് (തീർച്ചയില്ലാ..) അർഹാ റുഹമാറാൻ ഗൂർഖാ ഇബ്രാഹിം പോയി വരുമ്പം പീടിക കണ്ടില്ല ഓ പിന്നെ പിന്നെ സംശയിച്ച് അള്ളാ കാത്തോ നബീ പുള്ളാ എന്നും മറ്റും ഓർക്കണ സങ്കടം പറഞ്ഞാ തീരൂല്ല (തീർച്ചയില്ലാ..) മാണിക്ക്യക്കല്ലിന്റെ മോളെനിക്കിപ്പം കാണിക്കണ്ട ബീരാൻ കാട്ടണു മുന്നെ കയിഞ്ഞ കഥകളും ഓർത്തു പോകും എന്നുള്ളം പൊട്ടിപ്പുകയിണു (തീർച്ചയില്ലാ..) അള്ളാ മൂജുമാട് തൗബാ ഞമ്മളെ തിക്കണ നോക്കു ഞമ്മളെ തിക്കണ നോക്കു തിക്കണ പൈസ വെരലു മുറിഞ്ഞു തിക്കണ പൈസ വെരലു മറിഞ്ഞു ഉത്സവത്തിനാളുകൾ കൂടി ആന വെരണ്ടതു കണ്ടവരോടി ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു അള്ളാ ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു (തീർച്ചയില്ലാ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദ്രമുഖി [Instrumental]
- ആലാപനം : വിദ്യാസാഗര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി]
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- നാടോടിപൂത്തിങ്കൾ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വെണ്ണിലാക്കൊമ്പിലെ രാപ്പാടി
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വെണ്ണിലാക്കൊമ്പിലെ രാപ്പാടി
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ചന്ദ്രമുഖീ നദിതന്‍ കരയില്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, രാധിക തിലക്, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍