View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്റെ പാട്ടിൽ ശ്രീരാഗമായ്‌ ...

ചിത്രംനക്ഷത്രത്താരാട്ട് (1998)
ചലച്ചിത്ര സംവിധാനംശങ്കര്‍ എം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: nijasuressh

Neeyente pattil sreeraagamayi
marodu cherum manveenayai
thane thulumbum tharattu pole
snehardramakum thoomanju pole
nee vaa en chare..
(Neeyente paattil...)

thodumbol thudikum pon poove neeyinnen swantham
vithumbum manasail nee poothaal ee janmam dhanyam
adyamayi kanda ninardramaam punchiri
kothiyodennumennullil charthan
(Neeyente paattil...)

iruttil koluthum pon nalam nin sneham mathram
ushassil thulumbum bhoopalam nin punyam mathram
poo mulam chillayil poo nila pakshi pol
mozhi thedunnu ennullil maunam
(Neeyente paattil...)
വരികള്‍ ചേര്‍ത്തത്: nijasuressh

നീയെന്റെ പാട്ടില്‍ ശ്രീരാഗമായ്
മാറോടു ചേരും മണ്‍വീണയായ്
താനേ തുളുമ്പും താരാട്ടു പോലെ
സ്നേഹാര്‍ദ്രമാകും തൂമഞ്ഞ്‌ പോലെ
നീ വാ എന്‍ ചാരേ (നീയെന്റെ)

തൊടുമ്പോള്‍ തുടിക്കും പൊന്‍പൂവേ നീയിന്നെന്‍ സ്വന്തം
വിതുമ്പും മനസ്സിൽ നീ പൂത്താലീ ജന്മം ധന്യം
ആദ്യമായ് കണ്ട നിന്‍ ആർദ്രമാം പുഞ്ചിരി
കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍ (നീയെന്റെ)

ഇരുട്ടില്‍ കൊളുത്തും പൊന്‍നാളം നിന്‍ സ്നേഹം മാത്രം
ഉഷസ്സില്‍ തുളുമ്പും ഭൂപാളം നിന്‍ പുണ്യം മാത്രം
പൂമുളം ചില്ലയില്‍ പൂനിലാപ്പക്ഷി പോല്‍
മൊഴി തേടുന്നു എന്നുള്ളില്‍ മൗനം (നീയെന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻവെയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചെല്ലക്കാറ്റു്
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ശ്രീവിദ്യ, സി ഒ ആന്റോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
പൂമാനം പൂപ്പന്തൽ ഒരുക്കും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
പൂമാനം പൂപ്പന്തല്‍ ഒരുക്കും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചെല്ലക്കാറ്റു ചാഞ്ചക്കമാടും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മായേ തായേ
ആലാപനം : അമ്പിളി   |   രചന :   |   സംഗീതം : മോഹന്‍ സിതാര