View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലയാമിനി [F] ...

ചിത്രംതിരുത്തൽവാദി (1992)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on February 1, 2010


നീലയാമിനി നിന്‍ കരളിന്‍ നൊമ്പരം
മൂകതാരമായി ഒരു മിഴിനീര്‍ത്തുള്ളിയായി
ഇനിയും മനസ്സേ നിറമേറുമോര്‍മ്മയായ്‍
കനവായ് വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ
വാവോ വാവോ

ലയമൗനം സ്വരമാകും വിഷാദവീണയുമായ് ഞാന്‍
അതിലോലം മൃദു വിരലോടാനിനിയും കൊതിയായ്
വാവോ വാവോ
(നീലയാമിനി)

കണിമഞ്ഞിന്‍ കുളിരോലും നിലാവില്‍ ആമ്പല്‍ പോലേ
മനമൊന്നായി ഇരുതനുവൊന്നായ് അലിയാന്‍ കൊതിയായ്
(നീലയാമിനി)

----------------------------------

Added by Adarsh KR on June 3,2008


Neelayamini nin karalin nombaram
mooka thaaramaay oru mizhineer thulliyay
iniyum manasse niramerum ormmayay
kanavaay viriyaan alivarnnurangumo
vaavoo vaavoo...
{Neelayamini}

layamounam swaramaakum vishada veenayay njaan
athilolam mrudu viralodan iniyum kothiyay
vaavoo vaavo..
{Neelayamini}

kanimanjin kulirolum nilaavil aambal pole
manamonnay iru thanuvonnay aliyaan kothiyay
{Neelayamini}


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലയാമിനി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തങ്കക്കസവണിയും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ചാടി ചോപ്പ്‌ മിനുങ്ങും
ആലാപനം : കെ എസ്‌ ചിത്ര, സിദ്ദിഖ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌