Oru Hridayathalikayil ...
Movie | Chattambikkavala (1969) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | BA Chidambaranath |
Singers | P Jayachandran, P Leela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Oru hrudayathalikayil omalppoothalikayil oru hrudayathalikayil omalppoothalikayil orungi naamkununginilkkum oru raagamallika anuraagamallika anuraagamallika oru hrudayathalikayil omalppoothalikayil mallikappoomkumbilil madhunukaraan porumo mallikappoomkumbilil madhunukaraan porumo manoraajyaveenayiloru madhuraraagam paadumo madhuraraagam paadumo....O..... oru hrudayathalikayil omalppoothalikayil... swapnamalarpoykayil swarnnamalsyamaanu njaan swapnamalarpoykayil swarnnamalsyamaanu njaan swarggagaanaveechiyiloru swarabinduvaanu njaan swarabinduvaanu njaan...O... oru hrudayathalikayil omalppoothalikayil chandrikayil ninnidum chandanappoonkaavile chandrikayil ninnidum chandanappoonkaavile karnnikaarapoovinullile kanakanaalamaanu njaan kanakanaalamaanu njaan...O... (oru hrudayathalikayil......) O..... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍ ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍ ഒരുങ്ങി നാണംകുണുങ്ങിനില്ക്കും ഒരു രാഗമല്ലിക അനുരാഗമല്ലിക അനുരാഗമല്ലിക ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍ മല്ലികപ്പൂംകുമ്പിളില് മധുനുകരാന്‍ പോരുമോ മല്ലികപ്പൂംകുമ്പിളില് മധുനുകരാന്‍ പോരുമോ മനോരാജ്യവീണയിലൊരു മധുരരാഗം പാടുമോ മധുരരാഗം പാടുമോ......ഓ...... ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍... സ്വപ്നമലര്പ്പൊയ്കയില് സ്വര്ണ്ണമത്സ്യമാണു ഞാന്‍ സ്വപ്നമലര്പ്പൊയ്കയില് സ്വര്ണ്ണമത്സ്യമാണു ഞാന്‍ സ്വര്ഗ്ഗഗാനവീചിയിലൊരു സ്വരബിന്ദുവാണു ഞാന്‍ സ്വരബിന്ദുവാണു ഞാന്‍.....ഓ..... ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍.... ചന്ദ്രികയില്‍ നിന്നിടും ചന്ദനപ്പൂങ്കാവിലെ ചന്ദ്രികയില്‍ നിന്നിടും ചന്ദനപ്പൂങ്കാവിലെ കര്ണ്ണികാരപ്പൂവിനുള്ളിലെ കനകനാളമാണു ഞാന്‍ കനകനാളമാണു ഞാന്‍....ഓ... (ഒരു ഹൃദയത്തളികയില്‍.....) ഓ...... |
Other Songs in this movie
- Oru Muri Meeshakkaaran (Kuruviyilla Kuruvikkooday)
- Singer : LR Eeswari, Gnanaskandan | Lyrics : ONV Kurup | Music : BA Chidambaranath
- Mayilppeeli Mizhikalil
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : BA Chidambaranath
- Anthimalarkkili Koodananju
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : BA Chidambaranath
- Anjanakkulir Neela
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : BA Chidambaranath