ഡാലിയാപ്പൂവിന്റെ ...
ചിത്രം | സൗന്ദര്യം (1978) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on February 26, 2011 ഡാലിയാപ്പൂവിന്റെ മന്ദഹാസം മാലയായ് ചൂടിവന്ന മെയ്മാസം പൂവണിഞ്ഞ ലില്ലികള്‍ പുഞ്ചിരിക്കുമ്പോള്‍ ഗിറ്റാറിന് കമ്പികള്‍ തുടിക്കുമ്പോള്‍ പാടിടുന്നു മാനസം പ്രേമഗാനം പുതിയൊരു പ്രേമഗാനം ലലല്ല...ലല്ലല..ഡാര്‍ലിങ് ആഹ ആഹ ഐ ലവ് യു ചുണ്ടുകള്‍ വീഞ്ഞുമായ് കാത്തിരിക്കുമ്പോള്‍ വണ്ടുകള്‍ പൂക്കളില്‍ മയങ്ങുമ്പോള്‍ പാറിടുന്നു മാനസം നീലവാനില്‍ പുതിയൊരു നീലവാനില്‍ ---------------------------------- Added by devi pillai on February 26, 2011 daaliyaappoovinte mandahaasam maalayaay choodivanna meymaasam poovaninja lillikal punchirikkumbol gitaarin kambikal thudikkumpol paadidunnu maanasam premagaanam puthiyoru premagaanam lallaa lalla darling aha aha I love you chundukal veenjumaay kaathirikkumbol vandukal pookkalil mayangumbol paaridunnu maanasam neelavaanil puthiyoru neelavaanil |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണ്ണില്‍ കൊഴിഞ്ഞ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കണ്ണൂര്‍ രാജന്
- കനലെന്നു കരുതി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കണ്ണൂര്‍ രാജന്
- പൂജാ മധുവിനു
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കണ്ണൂര്‍ രാജന്