View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനലെന്നു കരുതി ...

ചിത്രംസൗന്ദര്യം (1978)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by samshayalu on August 14, 2009
kanalennu karuthi kanmani njan
nin pavizhachundukal kandappol
madhuvennarinju sakhi njanee
kusumadalangal mukarnnappol

sharamennu karuthi madirakshi nin
karimizhiyadhyam kandappol
innathilaliyan kazhinjappolathu
kamalangalanennarinju njan

villennu karuthi madhurangi nin
chillikkodikal kandappol
innu ninnarikil vannappolathu
mzhavillanennarinju njan

----------------------------------

Added by devi pillai on August 16, 2008
  കനലെന്നു കരുതി കണ്മണി ഞാന്‍
നിന്‍ പവിഴച്ചുണ്ടുകള്‍ കണ്ടപ്പോള്‍
മധുവെന്നൈഞ്ഞു സഖിഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍

ശരമെന്നു കരുതി മദിരാക്ഷി നിന്‍
കരിമിഴിയാദ്യം കണ്ടപ്പോള്‍
ഇന്നതിലലിയാന്‍ കഴിഞ്ഞപ്പോളത്
കമലങ്ങളാണെന്നറിഞ്ഞു ഞാന്‍

വില്ലെന്നു കരുതി മധുരാംഗിനിന്‍
ചില്ലിക്കൊടികള്‍ കണ്ടപ്പോള്‍
ഇന്നുനിന്നരികില്‍ വന്നപ്പോളത്
മഴവില്ലാണെന്നറിഞ്ഞുഞാന്‍
വരികള്‍ ചേര്‍ത്തത്: Ralaraj

കനലെന്നു കരുതി കണ്മണി ഞാന്‍ നിന്‍
കനകാധരങ്ങൾ കണ്ടപ്പോൾ ...

മധുവെന്നറിഞ്ഞു സഖിഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍
കനലെന്നു കരുതി കണ്മണി ഞാന്‍ നിന്‍
കനകാധരങ്ങൾ കണ്ടപ്പോൾ ...

ശരമെന്നു കരുതി മദിരാക്ഷി നിന്‍
കരിമിഴിയാദ്യം കണ്ടപ്പോള്‍
ഇന്നതിലലിയാന്‍ കഴിഞ്ഞപ്പോളത്
കമലങ്ങളാണെന്നറിഞ്ഞു ഞാന്‍
കനലെന്നു കരുതി കണ്മണി ഞാന്‍ നിന്‍
കനകാധരങ്ങൾ കണ്ടപ്പോൾ ...

വില്ലെന്നു കരുതി മധുരാംഗി നിന്‍
ചില്ലിക്കൊടികള്‍ കണ്ടപ്പോള്‍
ഇന്നുനിന്നരികില്‍ വന്നപ്പോളത്
മഴവില്ലാണെന്നറിഞ്ഞു ഞാന്‍
കനലെന്നു കരുതി കണ്മണി ഞാന്‍ നിന്‍
കനകാധരങ്ങൾ കണ്ടപ്പോൾ
മധുവെന്നറിഞ്ഞു പ്രിയസഖി ഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ണില്‍ കൊഴിഞ്ഞ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഡാലിയാപ്പൂവിന്റെ
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പൂജാ മധുവിനു
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍