View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പനിനീര്‍പ്പൂവിനുള്ളില്‍ ...

ചിത്രംചതുരംഗം (1959)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംവസന്ത ഗോപാലകൃഷ്ണൻ

വരികള്‍

Lyrics submitted by: Sreedevi Pillai

orupanineerppoovinnullilurangi njan
oruraakkili padiya paattil unarnnoo njan

vanadevathamaar nritham vaykkum
vallippadarppukalil
nilaavu ninnu koluthiya poothiri
kedaan thudangumpol
vasantharajaniyil varumavanarikil
madhuraswapnavumaay

maniyarayude vaathilil
madhuvidhuvin kovilil
orupulakappoothaalavumaay
orunginilppoo njan

thaliranimethayiladuthirunnoru
thamburumeettum njan
kavilinnithalil kaiviral kondoru
kalam varaykkum njan
manassil malarmazha choriyum ramananu
virunnorukkum najn
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഒരുപനിനീര്‍പ്പൂവിന്നുള്ളിലുറങ്ങീ ഞാന്‍
ഒരുരാക്കിളിപാടിയ പാട്ടില്‍ ഉണര്‍ന്നൂ ഞാന്‍

വനദേവതമാര്‍ നൃത്തം വയ്ക്കും
വള്ളിപ്പടര്‍പ്പുകളില്‍
നിലാവുനിന്നു കൊളുത്തിയ പൂത്തിരി
കെടാന്‍ തുടങ്ങുമ്പോള്‍
വസന്തരജനിയില്‍ വരുമവനരികില്‍
മധുരസ്വപ്നവുമായ്

മണിയറയുടെ വാതിലില്‍
മധുവിധുവിന്‍ കോവിലില്‍
ഒരുപുളകപ്പൂത്താലവുമായ്
ഒരുങ്ങിനില്‍പ്പൂ ഞാന്‍

തളിരണിമെത്തയിലടുത്തിരുന്നൊരു
തംബുരുമീട്ടാം ഞാന്‍
കവിളിന്നിതളില്‍ കൈവിരല്‍ കൊണ്ടൊരു
കളം വരയ്ക്കും ഞാന്‍
മനസ്സില്‍ മലര്‍മഴ ചൊരിയും രമണനു
വിരുന്നൊരുക്കും ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസന്തരാവിന്റെ
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റേ വാ കടലേ വാ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജനനീ ജനനീ
ആലാപനം : കോറസ്‌, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓടക്കുഴലും
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടലിനക്കരെ
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കതിരണിഞ്ഞു
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പെണ്ണിന്റെ ചിരിയും
ആലാപനം : പട്ടം സദന്‍, ടി എസ്‌ കുമരേശ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റേ വാ കടലേ വാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജന്മാന്തരങ്ങളില്‍
ആലാപനം : ജി ദേവരാജൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ