Vaasantharavinte ...
Movie | Chathurangam (1959) |
Movie Director | JD Thottan |
Lyrics | Vayalar |
Music | G Devarajan |
Singers | KS George, Santha P Nair |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai Vaasantha raavinte vaathil thurannu varum Vaadaamalarkkiliye kiliye Vaadaamalarkkiliye Neeyente manassinte chaarathu vannirunnu Koodonnu koottiyallo Koodonnu koottiyallo (Vaasantha..) Aaa....... Koottil thanichirunnu njaanethra vilichittum Koottaakkiyillallo -- Varaan koottaakkiyillallo Konnapoonkanikandu Vannittenikkoru kaineettamillallo kaineettamillallo (Vaasantha) Omalkkinaavukalil onanilaavukalil Onnichu korthedutha kalyaanamaalayumaay Ennonnu vanneedum? Veettilennonnu vanneedum? Poomullapanthalitta poomuttathorikkalaa Poomaala nalkaam njaan Poomaala nalkaam njaan (Vaasantha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ കിളിയേ വാടാമലര്‍ക്കിളിയേ നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു കൂടൊന്നു കൂട്ടിയല്ലോ കൂടൊന്നു കൂട്ടിയല്ലോ ആ....ആ...... കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും കൂട്ടാക്കിയില്ലല്ലോ വരാന്‍ കൂട്ടാക്കിയില്ലല്ലോ കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടമില്ലല്ലോ കൈനീട്ടമില്ലല്ലോ വാസന്തരാവിന്റെ...... ഓമല്‍ക്കിനാവുകളില്‍ ഓണനിലാവുകളില്‍ ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ് എന്നൊന്നുവന്നീടും? വീട്ടിലെന്നൊന്നുവന്നീടും? പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ വാസന്തരാവിന്റെ...... |
Other Songs in this movie
- Kaatte Va Kadale Va
- Singer : ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Janani Janani
- Singer : Chorus, KPAC Sulochana, KS George | Lyrics : Vayalar | Music : G Devarajan
- Odakkuzhalum
- Singer : ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Kadalinakkare
- Singer : KS George, Santha P Nair | Lyrics : Vayalar | Music : G Devarajan
- Kathiraninju
- Singer : KS George, Santha P Nair | Lyrics : Vayalar | Music : G Devarajan
- Penninte Chiriyum
- Singer : Pattom Sadan, TS Kumaresh | Lyrics : Vayalar | Music : G Devarajan
- Kaatte Va Kadale Va
- Singer : KS George, ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Oru Panineerpoovinullil
- Singer : Vasantha Gopalakrishnan | Lyrics : Vayalar | Music : G Devarajan
- Janmaantharangalil
- Singer : G Devarajan | Lyrics : Vayalar | Music : G Devarajan