Oru Panineerpoovinullil ...
Movie | Chathurangam (1959) |
Movie Director | JD Thottan |
Lyrics | Vayalar |
Music | G Devarajan |
Singers | Vasantha Gopalakrishnan |
Lyrics
Lyrics submitted by: Sreedevi Pillai orupanineerppoovinnullilurangi njan oruraakkili padiya paattil unarnnoo njan vanadevathamaar nritham vaykkum vallippadarppukalil nilaavu ninnu koluthiya poothiri kedaan thudangumpol vasantharajaniyil varumavanarikil madhuraswapnavumaay maniyarayude vaathilil madhuvidhuvin kovilil orupulakappoothaalavumaay orunginilppoo njan thaliranimethayiladuthirunnoru thamburumeettum njan kavilinnithalil kaiviral kondoru kalam varaykkum njan manassil malarmazha choriyum ramananu virunnorukkum najn | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരുപനിനീര്‍പ്പൂവിന്നുള്ളിലുറങ്ങീ ഞാന്‍ ഒരുരാക്കിളിപാടിയ പാട്ടില്‍ ഉണര്‍ന്നൂ ഞാന്‍ വനദേവതമാര്‍ നൃത്തം വയ്ക്കും വള്ളിപ്പടര്‍പ്പുകളില്‍ നിലാവുനിന്നു കൊളുത്തിയ പൂത്തിരി കെടാന്‍ തുടങ്ങുമ്പോള്‍ വസന്തരജനിയില്‍ വരുമവനരികില്‍ മധുരസ്വപ്നവുമായ് മണിയറയുടെ വാതിലില്‍ മധുവിധുവിന്‍ കോവിലില്‍ ഒരുപുളകപ്പൂത്താലവുമായ് ഒരുങ്ങിനില്‍പ്പൂ ഞാന്‍ തളിരണിമെത്തയിലടുത്തിരുന്നൊരു തംബുരുമീട്ടാം ഞാന്‍ കവിളിന്നിതളില്‍ കൈവിരല്‍ കൊണ്ടൊരു കളം വരയ്ക്കും ഞാന്‍ മനസ്സില്‍ മലര്‍മഴ ചൊരിയും രമണനു വിരുന്നൊരുക്കും ഞാന്‍ |
Other Songs in this movie
- Vaasantharavinte
- Singer : KS George, Santha P Nair | Lyrics : Vayalar | Music : G Devarajan
- Kaatte Va Kadale Va
- Singer : ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Janani Janani
- Singer : Chorus, KPAC Sulochana, KS George | Lyrics : Vayalar | Music : G Devarajan
- Odakkuzhalum
- Singer : ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Kadalinakkare
- Singer : KS George, Santha P Nair | Lyrics : Vayalar | Music : G Devarajan
- Kathiraninju
- Singer : KS George, Santha P Nair | Lyrics : Vayalar | Music : G Devarajan
- Penninte Chiriyum
- Singer : Pattom Sadan, TS Kumaresh | Lyrics : Vayalar | Music : G Devarajan
- Kaatte Va Kadale Va
- Singer : KS George, ML Vasanthakumari | Lyrics : Vayalar | Music : G Devarajan
- Janmaantharangalil
- Singer : G Devarajan | Lyrics : Vayalar | Music : G Devarajan