Panchathanthram Kadhayile ...
Movie | Nadi (1969) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Panchathanthram kadhayile Panchavarnna kudilile Maanikya painkili maanam parakkunna Vaanampaadiye snehichu oru Vaanampaadiye snehichu Koottukaar arinjilla veettukaar arinjilla Koottilirunnaval kanavu kandu Oro kinaavilum maalaakhamar vannu Shoshanna pushpangal choodichu - annu Shoshanna pushpangal choodichu (panchathanthram) akale manalppurathavan paadi avalude mounamathettu paadi oru divyagaanathil anurakthayaaytheernna yerushalem puthriye pole (panchathanthram) koottukaar arinjappol veettukaar arinjappol nattumpurathathu paattaayi inno naaleyo manassu chodhyathinu vannenkilennaval aashichu - avan vannenkilennavalaashichu (panchathanthram) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണ കുടിലിലെ മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു ഒരു വാനമ്പാടിയെ സ്നേഹിച്ചു കൂട്ടുകാരറിഞ്ഞില്ല വീട്ടുകാരറിഞ്ഞില്ല ഓരോ കിനാവിലും മാലാഖമാര്‍ വന്നു ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു - അന്നു ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു (പഞ്ചതന്ത്രം..) അകലെ മണല്‍പ്പുറത്തവന്‍ പാടി അവളുടെ മൌനമതേറ്റു പാടി ഒരു ദിവ്യ ഗാനത്തില്‍ അനുരക്തയായിത്തീര്‍ന്ന യെരുശലേം പുത്രിയെ പോലെ (പഞ്ചതന്ത്രം..) കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ അറിഞ്ഞപ്പോള്‍ നാട്ടുംപുറത്തത് പാട്ടായി ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിന് വന്നെങ്കില്‍ എന്നവള്‍ ആശിച്ചു അവന്‍ വന്നെങ്കില്‍ എന്നവള്‍ ആശിച്ചു (പഞ്ചതന്ത്രം..) |
Other Songs in this movie
- Puzhakal Malakal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaayaampoo Kannil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aayiram Paadasarangal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thappukottaampuram
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Nithyavishudhayaam
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Kaayaampoo [Bit]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Innee Vaasamenikkilla [Bit]
- Singer : CO Anto | Lyrics : Vayalar | Music : G Devarajan