View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kunjikaattin Kannitheril ...

MovieNaalaamkettile Nalla Thampimaar (1996)
Movie DirectorSree Prakash
LyricsGireesh Puthenchery
MusicSP Venkitesh
SingersKS Chithra, Biju Narayanan, Malaysia Vasudevan

Lyrics

Added by devi pillai on April 9, 2010
chellakkaattin kannitheril koodepporaamo
chellachundaal choolam kuthi thaalam kottaamo?
allikkattin chillathumbeloonjaalaadamo
manjin maayappoothumbi
maamboo muthum poothumbi

maanathe thoppil kaanam kaayaambookkottaaram
maalaakhakkunjum njaanum koothaadum kottaaram
mazhavillaal menjum manimuthaal menjum
vinnakathe penkodimaar
aadippaadum aambalkkottaaram
enthe neeyum porunno thankakkottaaram kaanan
kanne neeyum porunno kaanakkottaaram kaanaan

kottaarakkettil kaavalnilppunde bhoothathaan
chenchorakkannil chenthee chaanchaadum bhoothathaan
idiminnal vaalum kadalolam vaayum
kaikalilo pulinakhavum thaane neelum chorakkomballum
melle bhoothathaane njaan kunjikkayyiledutheedum
konchikkinnaaram cholli chellacheppiladacheedum

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ കൂടെപ്പോരാമോ
ചെല്ലച്ചുണ്ടാൽ ചൂളം കുത്തി താളം കൊട്ടാമോ
അല്ലിക്കാറ്റിൻ ചില്ലത്തുമ്പേലൂഞ്ഞാലാടാമോ
മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി
മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി
(കുഞ്ഞിക്കാറ്റിൻ...)

മാനത്തെ തോപ്പിൽ കാണാം കായാമ്പൂക്കൂട്ടാരം
മാലാഖക്കുഞ്ഞും ഞാനും കൂത്താടും കൊട്ടാരം
മഴവില്ലാൽ മേഞ്ഞും മണിമുത്താൽ മേഞ്ഞും
വിണ്ണകത്തെ പെൺകൊടിമാർ
ആടിപ്പാടും ആമ്പൽക്കൊട്ടാരം
എന്തേ നീയും പോരുന്നോ തങ്കക്കൊട്ടാരം കാണാൻ
കണ്ണേ നീയും പോരുന്നോ കനകക്കൊട്ടാരം കാണാൻ

കൊട്ടാരക്കെട്ടിൽ കാവൽ നില്‍പ്പുണ്ടേ ഭൂതത്താൻ
ചെഞ്ചോരക്കണ്ണിൽ ചെന്തീ ചാന്താടും ഭൂതത്താൻ
ഇടിമിന്നൽ വാളും കടലോളം വായും
കൈകളിലോ പുലിനഖവും താനേ നീളും ചോരക്കോമ്പല്ലും
മെല്ലെ ഭൂതത്താനേ ഞാൻ കുഞ്ഞിക്കയ്യിലെടുത്തീടും
കൊഞ്ചിക്കിന്നാരം ചൊല്ലി ചെല്ലച്ചെപ്പിലടച്ചീടും
(കുഞ്ഞിക്കാറ്റിൻ...)


Other Songs in this movie

Madhu Mazhai Paitha
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Madhumazha Peytha Rathriyaay
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Kunjikaattin Kannitheril [F]
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Hayya Hayya Meyyurukunnu
Singer : Malgudi Subha   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Chendumalli Chempaka Malare
Singer : Mano, Swarnalatha   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh