![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Kunjikaattin Kannitheril [F] ...
Movie | Naalaamkettile Nalla Thampimaar (1996) |
Movie Director | Sree Prakash |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ കൂടെപ്പോരാമോ ചെല്ലച്ചുണ്ടാൽ ചൂളം കുത്തി താളം കൊട്ടാമോ അല്ലിക്കാറ്റിൻ ചില്ലത്തുമ്പേലൂഞ്ഞാലാടാമോ മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി (കുഞ്ഞിക്കാറ്റിൻ...) മാനത്തെ തോപ്പിൽ കാണാം കായാമ്പൂക്കൂട്ടാരം മാലാഖക്കുഞ്ഞും ഞാനും കൂത്താടും കൊട്ടാരം മഴവില്ലാൽ മേഞ്ഞും മണിമുത്താൽ മേഞ്ഞും വിണ്ണകത്തെ പെൺകൊടിമാർ ആടിപ്പാടും ആമ്പൽക്കൊട്ടാരം എന്തേ നീയും പോരുന്നോ തങ്കക്കൊട്ടാരം കാണാൻ കണ്ണേ നീയും പോരുന്നോ കനകക്കൊട്ടാരം കാണാൻ കൊട്ടാരക്കെട്ടിൽ കാവൽ നില്‍പ്പുണ്ടേ ഭൂതത്താൻ ചെഞ്ചോരക്കണ്ണിൽ ചെന്തീ ചാന്താടും ഭൂതത്താൻ ഇടിമിന്നൽ വാളും കടലോളം വായും കൈകളിലോ പുലിനഖവും താനേ നീളും ചോരക്കോമ്പല്ലും മെല്ലെ ഭൂതത്താനേ ഞാൻ കുഞ്ഞിക്കയ്യിലെടുത്തീടും കൊഞ്ചിക്കിന്നാരം ചൊല്ലി ചെല്ലച്ചെപ്പിലടച്ചീടും (കുഞ്ഞിക്കാറ്റിൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 27, 2011 Kunjikkaattin kannitheril koodepporaamo Chellachundaal choolam kuthi thaalam kottaamo allikkaattin chillathumbeloonjaalaadaamo manjin maayappoothumbee maampoo muthum poothumbee manjin maayappoothumbee maampoo muthum poothumbee (Kunjikkaattin...) Maanathe thoppil kaanaam kaayaambookkoottaaram Maalaakhakkunjum njaanum koothaadum kottaaram Mazhavillaal menjum manimuthaal menjum Vinnakathe penkodimaar aadippaadum aambalkkottaaram enthe neeyum porunno thankakkottaaram kaanaan kanne neeyum porunno kanakakkottaaram kaanaan Kottaarakkettil kaaval nilppunde bhoothathaan chenchorakkannil chenthee chaanthaadum bhoothathaan idiminnal vaalum kadalolam vaayum kaikalilo pulinakhavum thaane neelum chorakkompallum melle bhoothathaane njaan kunjikkayyiledutheedum konchikkinnaaram cholli chellacheppiladacheedum (Kunjikkaattin..) |
Other Songs in this movie
- Madhu Mazhai Paitha
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kunjikaattin Kannitheril
- Singer : KS Chithra, Biju Narayanan, Malaysia Vasudevan | Lyrics : Gireesh Puthenchery | Music : SP Venkitesh
- Madhumazha Peytha Rathriyaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Hayya Hayya Meyyurukunnu
- Singer : Malgudi Subha | Lyrics : Gireesh Puthenchery | Music : SP Venkitesh
- Chendumalli Chempaka Malare
- Singer : Mano, Swarnalatha | Lyrics : Gireesh Puthenchery | Music : SP Venkitesh