Premathin Seethala ...
Movie | Velliyaazhcha (1969) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by spmenon@rediffmail.com on May 20, 2009 Aaaa... aaa.... Premathin sheethala chhayathalangalil Thamasichhethunna virunnukaari Ente virunnukari Udyanavirunninu poopanthalorukkatte Udyanavirunninu poopanthalorukkatte Nrithamandapangalumorukkatte njan Nrithamandapangalumorukkatte Premathin sheethala chhayathalangalil Thamasichhethunna virunnukaari Ennaatmasankalpagopurathil ninne Engineyengine sweekarikkum njan Engineyengine sweekarikkum Ennaatmasankalpagopurathil ninne Engineyengine sweekarikkum Mandaaratalpathil nee vannirikkumpol Mandaaratalpathil nee vannirikkumpol Enthellamenthellamorukkivakkum njan Ehthellamenthellamorukkivakkum Premathin sheethala chhayathalangalil Thamasichhethunna virunnukaari Chundathu sookshichha munthirikulalal njan Onnonnayonnonnai purathedukkum Chundathu sookshichha munthirikulalal njan Onnonnayonnonnai purathedukkum Madhurithaswapnangal than Kalavarkkullil ninnum Madhupaathramoronnai nirathi vakkum munnil Madhupaathramoronnai nirathi vakkum Premathin sheethala chhayathalangalil Thamasichethunna virunnukaari Ente virunnukaari ---------------------------------- Added by Susie on October 23, 2009 ആ... ആ.... പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ എന്റെ വിരുന്നുകരീ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിക്കും ഞാൻ എങ്ങിനെയെങ്ങിനെ സ്വീകരിക്കും എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിക്കും മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും ഞാൻ എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും മധുരിതസ്വപ്നങ്ങൾ തൻ കലവറയ്ക്കുള്ളിൽ നിന്നും മധുപാത്രമോരോന്നായ് നിരത്തി വയ്ക്കും മുന്നിൽ മധുപാത്രമോരോന്നായ് നിരത്തി വയ്ക്കും പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിചെത്തുന്ന വിരുന്നുകാരീ എന്റെ വിരുന്നുകാരീ |
Other Songs in this movie
- Karayunna Nerathum
- Singer : Latha Raju | Lyrics : P Bhaskaran | Music : MS Baburaj
- Kettippidichappol
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Paarvana Rajani
- Singer : S Janaki, Raveendran | Lyrics : P Bhaskaran | Music : MS Baburaj