

Karayunna Nerathum ...
Movie | Velliyaazhcha (1969) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Latha Raju |
Lyrics
Lyrics submitted by: Sreedevi Pillai karayunna nerathum chirikkaan padhippichu karaalajeevitha naadakarangam punchirithaamarappoo vidarthumen kannuneerppoykayithaaru kandu chundukal neyyunna poompattu kondente nenchile theekkolli moodunnu njaan bhaavavum haavavum kandurasikkunna paavangal kaanikal entharinju? njanente gadgadam mooduvaan srishticha gaanaprapanchathil vannavano kaamukabhringame nin pushpa sundari poymukham maattumpolenthu cheyyum? | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു കരാളജീവിത നാടകരംഗം പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..) ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ ഭാവവും ഹാവവും കണ്ടു രസിക്കുന്ന പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..) ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച ഗാനപ്രപഞ്ചത്തിൽ വന്നവനോ കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...) |
Other Songs in this movie
- Premathin Seethala
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Kettippidichappol
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Paarvana Rajani
- Singer : S Janaki, Raveendran | Lyrics : P Bhaskaran | Music : MS Baburaj