അഴകിന്റെ മുകുളങ്ങളേ ...
ചിത്രം | വഴികള്‍ യാത്രക്കാര്‍ (1981) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
സംഗീതം | ബെന്‍ സുരേന്ദര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on January 31, 2011 അഴകിന്റെ മുകുളങ്ങളേ വാ അറിവിന്റെ ശ്രീകോവിലില്‍ അഴകിന്റെ മുകുളങ്ങളേ വാ അറിവിന്റെ ശ്രീകോവിലില്‍ പഞ്ചമം കുയിലു പാടുന്നു പരിമളം തെന്നല്‍ തൂവുന്നു കാവളം കിളികള്‍ കളകളം മധുര സ്വാഗതം ചൊല്ലി നില്ക്കുന്നു നിറമാര്‍ന്ന പുലരിപ്പൂ വിരിയുന്നതും നിശയായി കാറ്റില്‍ പൊഴിയുന്നതും പ്രകൃതി മരിച്ചീട്ഉം സത്യമല്ലോ സുഖദുഃഖം ഇഴപാകും ജീവിതവും പഞ്ചമം കുയിലു പാടുന്നു.... താളമൊന്നില്ലാത്ത ഗീതകമോ? രാഗമൊന്നില്ലാത്ത ജീവിതമോ? എന്നുമതിന് രാഗഭേദങ്ങളില് അച്ഛനും അമ്മയും ശ്രുതി ചേര്‍ത്തിടും പഞ്ചമം കുയിലു പാടുന്നു.... ---------------------------------- Added by devi pillai on January 31, 2011 azhakinte mukulangale... vaa arivinte sreekovilil azhakinte mukulangale.. vaa arivinte sreekovilil panchamam kuyilu paadunnu parimalam thennal thoovunnu kaavalam kilikal kalakalam madhura swaagatham cholli nilkkunnnu niramaarnna pularippoo viriyunnathum nishayaayi kaattil pozhiyunnathum prakrithi maricheedum sathyamallo sukhadukham izhapaakum jeevithavum panchamam kuyilu paadunnu......... thaalamonnillaatha geethakamo? raagamonnillaatha jeevithamo? ennumathin raagabhedangalil achanum ammayum sruthi cherthidum panchamam kuyilu paadunnu........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിളയുടെ നീലക്കല്‍
- ആലാപനം : കെ ജെ യേശുദാസ്, ജെൻസി | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ബെന്‍ സുരേന്ദര്‍