അമ്പിളിമാമാ വാ വാ ...
ചിത്രം | അമ്മു (1965) |
ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai ambili maamaa vaa vaa anpodarikil vaa vaa thamburu meetti thaaraattu paadaan thanka nilaavae vaa vaa (ambili) nenchile vedanayariyaathe punchiri thoovukayaano karalil mizhineer veezhumbol kandu rasikkukayaano nee (ambili) vaanile rajakumaarikale paadiyurakkaarille nee thaazhottu vannen kunjine thaarattu paadiyurakkaamo (ambili) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പിളിമാമാ വാ വാ അന്‍പൊടരികില്‍ വാ വാ തംബുരു മീട്ടി താരാട്ടുപാടാന്‍ തങ്കനിലാവേ വാ വാ നെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ കരളില്‍ മിഴിനീര്‍ വീഴുമ്പോള്‍ കണ്ടുരസിക്കുകയാണോ നീ? വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ? താഴോട്ടു വന്നെന്‍ കുഞ്ഞിനെ താരാട്ടു പാടിയുറക്കാമോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേടുന്നതാരെ
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കുഞ്ഞിപ്പെണ്ണിനു
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ്, മച്ചാട് വാസന്തി, ചന്ദ്രശേഖരൻ തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കൊഞ്ചിക്കൊഞ്ചി
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മായക്കാരാ മണിവര്‍ണ്ണാ
- ആലാപനം : പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- തുടികൊട്ടിപ്പാടാം
- ആലാപനം : കെ പി ഉദയഭാനു, തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്