View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കവിതയാണു നീ ...

ചിത്രംചീഫ്‌ ഗസ്റ്റ്‌ (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Jija Subramanian

Kavithayaanu nee novumen aathmavil
amruthasheethala varshamaay vannu nee (2)
Verumoru marubhoovin nirukayil ariyoru
Varshabinduvaay vannu nee (2)
kavithaayanu nee..

Viriyumoro kinaavinte chundilum
narumadhu pakarnnomane
paadi nee mruthiyilum
njaan marakkatha santhwana
madhuragaanamaayomane vannu nee
omane vannu nee
kavithayaanu nee novumen aathmaavil
amrithasheethala varshamaay vannu nee
kavithayanu nee

Alakadaline chumbichunarthunna
Nira nilaavinte nruthamaay vannu nee
oru velichamaay
nadamaay sourabha lahariyaay
pranaharshamaay vannu nee (2)
kavithayaanu nee novumen aathmaavil
amrithasheethala varshamaay vannu nee
kavithayanu nee
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കവിതയാണു നീ..
നോവുമെന്നാത്മാവിൽ
അമൃതശീതളവര്‍ഷമായ്‌ വന്നു നീ.. (കവിതയാണു.. )
വെറുമൊരു മരുഭൂവിന്‍ നിറുകയിലരിയൊരു
വര്‍ഷബിന്ദുവായ്‌ വന്നു നീ..
വര്‍ഷബിന്ദുവായ്‌ വന്നു നീ...
കവിതയാണു നീ...

വിരിയുമോരൊ കിനാവിന്റെ ചുണ്ടിലും
നറുമധു പകര്‍ന്നോമനേ..
പാടി നീ മൃതിയിലും ഞാന്‍ മറക്കാത്ത സാന്ത്വന
മധുരഗാനമായോമനേ വന്നു നീ..
ഓമനേ വന്നു നീ...

കവിതയാണു നീ..
നോവുമെന്നാത്മാവിൽ
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
കവിതയാണു നീ...

അലകടലിനെ ചുംബിച്ചുണര്‍ത്തുന്ന
നിറനിലാവിന്റെ നൃത്തമായ്‌ വന്നു നീ..
ഒരു വെളിച്ചമായ്‌ നാദമായ്‌ സൗരഭലഹരിയായ്‌
പ്രാണഹര്‍ഷമായ്‌ വന്നു നീ..
പ്രാണഹര്‍ഷമായ്‌ വന്നു നീ...

കവിതയാണു നീ..
നോവുമെന്നാത്മാവിൽ
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
കവിതയാണു നീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നി തെന്നി
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണാ നിന്നെ
ആലാപനം : അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
സ്വര്‍ണ്ണപുഷ്പശരമുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
മധുമക്ഷികേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍