

Kanna Ninne ...
Movie | Chief Guest (1975) |
Movie Director | AB Raj |
Lyrics | ONV Kurup |
Music | AT Ummer |
Singers | Ambili |
Lyrics
Lyrics submitted by: Jija Subramanian kannaa.. kannaa ninne thedi vannu ee vrindaavanathilum thedi vannu karnnaamruthamaam venugaanathaal kanmanimaare vilikkoo ee kanmanimaare vilikkoo kannaa mukilvarnna kadalvarnnaa aayarkulathile sundarimaar neeraadum nerathu avarude aadakal kavarnnavane avarude bhamgikal nukarnnavane avarude lajjaapushpangalile amrutham nukarnnavane kannaa mukilvarnna kadalvarnnaa maayayilaayiram gopikamaare maarodanachavane avarude niramadhu nukarnnavane avarude nirvruthi mukarnnavane avarude harshonmadangal maattiya lahariyilalinjavane kannaa mukilvarnna kadalvarnnaa | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കണ്ണാ... കണ്ണാ നിന്നെ തേടിവന്നൂ - ഈ വൃന്ദാവനത്തിലും തേടിവന്നൂ കര്‍ണ്ണാമൃതമാം വേണുഗാനത്താല്‍ കണ്മണിമാരെ വിളിക്കൂ - ഈ കണ്മണിമാരെ വിളിക്കൂ കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ ആയര്‍കുലത്തിലെ സുന്ദരിമാര്‍ നീരാടും നേരത്തു് അവരുടെ ആടകള്‍ കവര്‍ന്നവനേ അവരുടെ ഭംഗികള്‍ നുകര്‍ന്നവനേ അവരുടെ ലജ്ജാപുഷ്പങ്ങളിലെ അമൃതം നുകര്‍ന്നവനേ കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ മായയിലായിരം ഗോപികമാരെ മാറോടണച്ചവനേ അവരുടെ നിറമധു നുകര്‍ന്നവനേ അവരുടെ നിര്‍വൃതി മുകര്‍ന്നവനേ അവരുടെ ഹര്‍ഷോന്മാദങ്ങള്‍ മാറ്റിയ ലഹരിയിലലിഞ്ഞവനേ കണ്ണാ മുകില്‍ വര്‍ണ്ണാ കടല്‍വര്‍ണ്ണാ |
Other Songs in this movie
- Thennithenni
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : AT Ummer
- Swarnapushpasharamulla
- Singer : KJ Yesudas | Lyrics : ONV Kurup | Music : AT Ummer
- Madhumakshike
- Singer : S Janaki | Lyrics : ONV Kurup | Music : AT Ummer
- Kavithayaanu Nee
- Singer : KJ Yesudas | Lyrics : ONV Kurup | Music : AT Ummer