

Kavithayaanu Nee ...
Movie | Chief Guest (1975) |
Movie Director | AB Raj |
Lyrics | ONV Kurup |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Jija Subramanian Kavithayaanu nee novumen aathmavil amruthasheethala varshamaay vannu nee (2) Verumoru marubhoovin nirukayil ariyoru Varshabinduvaay vannu nee (2) kavithaayanu nee.. Viriyumoro kinaavinte chundilum narumadhu pakarnnomane paadi nee mruthiyilum njaan marakkatha santhwana madhuragaanamaayomane vannu nee omane vannu nee kavithayaanu nee novumen aathmaavil amrithasheethala varshamaay vannu nee kavithayanu nee Alakadaline chumbichunarthunna Nira nilaavinte nruthamaay vannu nee oru velichamaay nadamaay sourabha lahariyaay pranaharshamaay vannu nee (2) kavithayaanu nee novumen aathmaavil amrithasheethala varshamaay vannu nee kavithayanu nee | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കവിതയാണു നീ.. നോവുമെന്നാത്മാവിൽ അമൃതശീതളവര്‍ഷമായ് വന്നു നീ.. (കവിതയാണു.. ) വെറുമൊരു മരുഭൂവിന്‍ നിറുകയിലരിയൊരു വര്‍ഷബിന്ദുവായ് വന്നു നീ.. വര്‍ഷബിന്ദുവായ് വന്നു നീ... കവിതയാണു നീ... വിരിയുമോരൊ കിനാവിന്റെ ചുണ്ടിലും നറുമധു പകര്‍ന്നോമനേ.. പാടി നീ മൃതിയിലും ഞാന്‍ മറക്കാത്ത സാന്ത്വന മധുരഗാനമായോമനേ വന്നു നീ.. ഓമനേ വന്നു നീ... കവിതയാണു നീ.. നോവുമെന്നാത്മാവിൽ അമൃതശീതള വര്‍ഷമായ് വന്നു നീ കവിതയാണു നീ... അലകടലിനെ ചുംബിച്ചുണര്‍ത്തുന്ന നിറനിലാവിന്റെ നൃത്തമായ് വന്നു നീ.. ഒരു വെളിച്ചമായ് നാദമായ് സൗരഭലഹരിയായ് പ്രാണഹര്‍ഷമായ് വന്നു നീ.. പ്രാണഹര്‍ഷമായ് വന്നു നീ... കവിതയാണു നീ.. നോവുമെന്നാത്മാവിൽ അമൃതശീതള വര്‍ഷമായ് വന്നു നീ കവിതയാണു നീ... |
Other Songs in this movie
- Thennithenni
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : AT Ummer
- Kanna Ninne
- Singer : Ambili | Lyrics : ONV Kurup | Music : AT Ummer
- Swarnapushpasharamulla
- Singer : KJ Yesudas | Lyrics : ONV Kurup | Music : AT Ummer
- Madhumakshike
- Singer : S Janaki | Lyrics : ONV Kurup | Music : AT Ummer