Kalangalil Kaanum ...
Movie | Mr & Mrs (1992) |
Movie Director | Sajan |
Lyrics | Bichu Thirumala |
Music | S Balakrishnan |
Singers | MG Sreekumar |
Lyrics
Added by madhavabhadran on October 17, 2011 കളങ്ങളില്‍ കാണും രൂപം ഇടംവലം മാറും വേഗം മനസ്സുകള്‍ താങ്ങും തോണി പരസ്പരം കേളിയാടും (2) വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍) ഒരു കണക്കില്‍ വിജയിക്കുമ്പോള്‍ ഉടനടി വീഴും വാഴ്ചയില്‍ കെണിയില്‍ നിന്നും ഉണരുമ്മുമ്പേ മറുപടി കയറും കോണിയില്‍ കരുക്കളും മണ്ണീലേ മനുഷ്യരും കാലമാം കണക്കുകള്‍ക്കുള്ളിലെ മനക്കണക്കല്ലയോ ചതി നിറഞ്ഞ ചതുരക്കെണിയില്‍ പകിട പന്ത്രണ്ടാടിയാലും വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍) നിധി കൊതിക്കും കരുക്കൊരുക്കും അതു വഴി ആശയും വാരിയില്‍ അയല്‍ക്കുടുക്കും കുഴികുഴിക്കും വിധിയുടെ ലീലാവേദിയില്‍ പകയുടെ പങ്കിന്നവസ്സരം തേടുമീ മഴക്കുവക്കാളികള്‍ പടിപ്പുരത്താളികള്‍ കലിയുറഞ്ഞ കളരിത്തറയില്‍ അടവു് പതിഞ്ഞിട്ടാടിയാലും വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2011 Kalangalil kaanum roopam Idam valam maarum vegam Manassukal thanagum thoni parasparam keliyaadum vidhiyaam karuvil ezhuthunnalavil keniyaam koniyeridaam (kalangalil..) Oru kanakkil vijayikkumpol udanadi veezhum vaazhchayil Keniyil ninnum unarum munpe marupadi kayarum koniyil karukkalum mannile manushyarum kaalamaam kanakkukalkkullile manakkanakkallayo chathi niranja chathurakkeniyil pakida panthrandaadiyaalum vidhiyaam karuvil ezhuthunnalavil keniyaam koniyeridaam (kalangalil..) Nidhi kothikkum kurukkorukkum athu vazhi aashayum vaariyil ayalkkudukkum kuzhi kuzhikkum vidhiyude leelaavediyil pakayude pankinavasaram thedumee mazhakkuvakkaalikal padippurathaalikal kaliyuranja kalaritharayil adavu pathinjittaadiyaalum vidhiyaam karuvil ezhuthunnalavil keniyaam koniyeridaam (kalangalil..) |
Other Songs in this movie
- Kalangalil Kaanum
- Singer : KS Chithra | Lyrics : Bichu Thirumala | Music : S Balakrishnan
- Manassinte Charuvil
- Singer : KS Chithra, MG Sreekumar | Lyrics : Bichu Thirumala | Music : S Balakrishnan
- Koodu Vittu Kooderunna
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : S Balakrishnan