Manassinte Charuvil ...
Movie | Mr & Mrs (1992) |
Movie Director | Sajan |
Lyrics | Bichu Thirumala |
Music | S Balakrishnan |
Singers | KS Chithra, MG Sreekumar |
Lyrics
Added by Kalyani on January 3, 2011 മനസ്സിന്റെ ചരിവില്‍ നിന്നുയരുന്നു കിളികളങ്ങറിയാവാനിലൂടെ മദമെന്ന കതിരവന്‍ പടിയടച്ചിറങ്ങുന്നു പുകയും ചൂട്ടു വീശി ഇരവുകൊണ്ടാടുവാന്‍ പുതിയ രാപ്പാടികള്‍ ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും ഇടം വലം തരംതിരഞ്ഞെത്തുന്നൂ....... (മനസ്സിന്റെ......) ഒരുതരിവെളിച്ചവുമായ് മിനുങ്ങും പനിനീര്‍ താരകമോ മിഴി തുറന്നടച്ചിരുന്നും വിപത്തില്‍ ഇരതേടുന്നവരോ പിണറുകള്‍ ചീറി പെരുമഴ ചാറി നനയും തുമ്പികളോ കുളിരലമൂടി തനിയെ മയങ്ങും മണിയാം കുരുവികളോ കൊടും കാട്ടുതീയില്‍ നീന്തും പനംകാളി മാതാവോ വിധിയുടെ പിടികളില്‍ പിഴവുണ്ടെന്നറിഞ്ഞിട്ടും ഒരുത്തരും ഒരുത്തരം കണ്ടില്ലാ.... (മനസ്സിന്റെ......) പെരുവെള്ളക്കെടുതികളില്‍ പിടഞ്ഞും മനഃസാക്ഷികളിടിഞ്ഞും ഉരുള്‍പൊട്ടിത്തകര്‍ന്നടിഞ്ഞും കുഴഞ്ഞും പലജീവിതമൊടുങ്ങും കലങ്ങുന്ന നീരില്‍ കരളിനു തേടുംകഴുകന്മാരിതിലെ അവരുടെ നേര്‍ക്കും ശരമെറിഞ്ഞാര്‍ക്കും കാപ്പിരിമാരിവിടെ നടുങ്ങുന്ന പാതിരാവും നഖം നീട്ടിയെത്തുന്നു മനസ്സുകള്‍ വിറയ്ക്കുന്നു മല പൊട്ടിത്തെറിക്കുന്നു അടുത്തുവന്നടുത്തു വന്‍ ഭൂകമ്പം.... (മനസ്സിന്റെ......) ---------------------------------- Added by Kalyani on January 3, 2011 Manassinte charivilninnuyarunnu kilikalangariyaavaaniloode madamenna kathiravan padiyadachirangunnu pukayum choottu veeshi iravu kondaaduvaan puthiya raappaadikal chiraku thedunna kanavilangingu kazhukanum moongayum idam valam tharam thiranjethunnuu.... (manassinte......) oruthari velichavumaay minungum panineer thaarakamo mizhithurannadachirunnum vipathil ira thedunnavaro pinarukal cheeri perumazha chaari nanayum thumpikalo kuliralamoodi thaniye mayangum maniyaam kuruvikalo kodum kaattutheeyil neenthum panamkaali maathaavo vidhiyude pidikalil pizhavundannarinjittum orutharum orutharam kandillaa.... (manassinte......) peruvellakkeduthikalil pidanjum manasaakshikalidinjum urulpottithakarnnadinjum kuzhanjum pala jeevithamodungum kalangunna neeril karalinu thedum kazhukanmaarithile avarude nerkkum sharamerinjaarkkum kaappirimaarivide nadungunna paathiraavum nakham neettiyethunnu manassukal viraykkunnu malapottitherikkunnu aduthu vannaduthu van bhookampam.... (manassinte......) |
Other Songs in this movie
- Kalangalil Kaanum
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : S Balakrishnan
- Kalangalil Kaanum
- Singer : KS Chithra | Lyrics : Bichu Thirumala | Music : S Balakrishnan
- Koodu Vittu Kooderunna
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : S Balakrishnan