Maanam Thinkal Therottunnu ...
Movie | Ezhunilappanthal (1997) |
Movie Director | Vijay P Nair |
Lyrics | Chittoor Gopi |
Music | Nisari Ummer |
Singers | KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on October 28, 2009 � ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ മാനം തിങ്കള്‍ തേരോട്ടുന്നു മൗനം താഴെ താരാട്ടുന്നു നിന്റെ ഈ സ്നേഹസംഗീതം തിങ്ങും ഈ വീടിന്നു ധന്യം ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍ // മാനം തിങ്കള്‍ �...........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ പൂമുടി തോര്‍ത്തി കണ്ണിലെ നീലക്കിനാവുകള് കണ്ടും മാറോടൊതുക്കി പൂമുത്തം കൂടെ പിറന്നവള്ക്കേകി // പൂമുടി �...........// പൊന്നും പൂവും വാരി അണിയിച്ചു നവവധു ആക്കുമ്പോള്‍ ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍ // മാനം തിങ്കള്‍ �...........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഓര്‍മ്മകള്‍ എത്തി നെഞ്ചിലെ ഓമല്ച്ചിരാകു കൊളുത്തി പോയോരാക്കാലം മുന്നിലോ പൂവിന് ചിലങ്ക നിരത്തി // ഓര്‍മ്മകള്‍ �............// എല്ലാ മോഹവും നെഞ്ചില്‍ ഒതുക്കി നീ പുഞ്ചിരി തൂകിടുമ്പോള്‍ ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍ // മാനം തിങ്കള്‍ �...........................// ഏഴുനിലപ്പന്തല്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 16, 2011 maanam thinkal therottunnu mounam thaazhe thaaraattunnu ninte ee sneha samgeetham thingum ee veedinu dhanyam doore saayam sandhya neram kaanunnvo nee ezhunilappanthal (maanam thinkal..) poomudi thorthi kannile neelakkinaavukal kandum maarodothukki poomutham koode pirannavalkkeki ponnum poovum vaari aniyichu navavadhu aakkumpol doore saayam sandhya neram kaanunnvo nee ezhunilappanthal (maanam thinkal..) Ormmakal ethi nenchile omalchiraathu koluthi poyoraakkaalam munnilo poovin chilanka nirathi ella mohavum nenchil othukki nee punchiri thookidumpol doore saayam sandhya neram kaanunnvo nee ezhunilappanthal (maanam thinkal..) |
Other Songs in this movie
- Aalolamaadum Kinaakkal
- Singer : MG Sreekumar | Lyrics : TV Puram Raju | Music : Nisari Ummer
- Chenthaazhampoo
- Singer : KS Chithra, MG Sreekumar | Lyrics : Chittoor Gopi | Music : Nisari Ummer
- Maanam Thinkal
- Singer : MG Sreekumar | Lyrics : Chittoor Gopi | Music : Nisari Ummer
- Chik Cham
- Singer : MG Sreekumar, Radhika Thilak | Lyrics : Chittoor Gopi | Music : Nisari Ummer
- Ellaarum Chollanu [Remix]
- Singer : Usha Uthup | Lyrics : P Bhaskaran | Music : Nisari Ummer