View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chenthaazhampoo ...

MovieEzhunilappanthal (1997)
Movie DirectorVijay P Nair
LyricsChittoor Gopi
MusicNisari Ummer
SingersKS Chithra, MG Sreekumar

Lyrics

Added by madhavabhadran@yahoo.co.in on October 28, 2009
�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ചെന്താഴം പൂ ചൂടി എത്തുന്ന പൊന്മാനെ തേവി മലക്കീഴേ കണ്ടേനേ
കൊച്ചുക്കുറുമ്പി നിന്‍ വെറ്റില പൂംചുണ്ടില്‍ മുത്തി മണക്കുന്നേ അത്തിമരക്കാറ്റ്
തേനിറങ്ങും നെഞ്ചില്‍ ചായാന്‍ വാ........... വാ
ചെമ്മാനം തീ കൂട്ടി നില്‍ക്കുന്നേ പൂമാര തേവി മലക്കീഴേ വന്നേ പോ
കൊച്ചുക്കുറുമ്പാ നിന്‍ ഇത്തിരി പൂങ്കണ്ണില്‍ മുത്തി വിറയ്ക്കുന്നേ കൊച്ചുക്കിനാപ്പുള്ള്
മാനിറങ്ങും ചാലില്‍ പാടാന്‍ വാ............. വാ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ (൨)
ഓ.......... ഓ.......... (൪) (carryover)
ഓ.......... തപ്പും തുടിത്താള മേളം മറിമാന്‍ കണ്ണില്‍ അരമണി ചൂട്
മംഗല്യ നാളായല്ലോ...............
ഓ.......... തപ്പും തുടിത്താള മേളം അരികില്‍ പൊന്നേ ചുവട് വെച്ചാട്
മംഗല്യ നാളായല്ലോ..........
കാടും കുലുക്കി മേടും മയക്കി കാട്ടാന്‍ കൊമ്പന്‍ ഇറങ്ങുമ്പോള്‍
പേടിച്ചരണ്ട് കണ്ണുകള്‍ പൂട്ടി നിന്‍റെ നെഞ്ചിലൊതുങ്ങും ഞാന്‍
കാട്ടിലെ തേവര് കണ്ണു തുറന്നേ ഹുങ്കാരം
പാട്ടു കഴിഞ്ഞാല്‍ മൂപ്പന്‍ അറിഞ്ഞൊരു കല്യാണം
// ചെന്താഴം �........................//
// കൊച്ചുകുറുമ്പാ �.................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ (൨)
ഓ.......... ഓ.......... (൪) (carryover)
ഓ.......... തുള്ളും മഴക്കാറ്റിന്‍ പൂരം നനയും മൊയ്യോ കുളിരണ നേരം
ചൂടേറ്റാന്‍ എത്തി നീയും....................
ഓ.......... തുള്ളും മഴക്കാറ്റിന്‍ പൂരം ചെറുമീന്‍ പോലെ പിടയണ നെഞ്ചില്‍
ചൂടേറ്റാന്‍ എത്തി നീയും....................
മാനം കുലുക്കി താളം മുഴക്കി താഴെ കൊള്ളിമീന്‍ എത്തുമ്പോള്‍
പേരില്ലാപ്പൂവിന്‍ കണ്ണുകള്‍ കാട്ടി നിന്നെ നെഞ്ചില്‍ ഒതുക്കും ഞാന്‍
കാട്ടിലെ തേവര് ചോര കുടിച്ചേ ഹുങ്കാരം
പാട്ടു കഴിഞ്ഞാല്‍ മൂപ്പന്‍ അറിഞ്ഞൊരു കല്യാണം
// ചെന്താഴം �........................//
// ചെമ്മാനം �.................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 16, 2011

Chenthhazham poo choodi ethunna
ponmaane thevi malakkeezhe kandene
kochu kurumpi nin vettila poomchundil
muthi manakkunna athimarakkaattu
thenirangum nenchil chaayaan vaa vaa
chemmaanam thee kootti nilkkunne
poomaara thevi malakkeezhe vanne po
kochu karumpaa nin ithiri poonkannil
muthi viraykkunne kochukinaappullu
maanirangum chaalil paadaan vaa vaa

Jumbaa Jumbaa Jumbaa Jumbaa Jumbaa Jumbaa Jumbaa
oh..oh..oh..
oh..thappum thudithaala melam marimaan kannil aramani choodu
mamgalya naalaayallo
kaadum kulukki medum mayakki kaattaan kompan irangumpol
pedicharandu kannukal pootti ninte nenchilothungum njaan
kaattile thevaru kannu thuranne hunkaaram
paattu kazhinjaal mooppan arinjoru kalyanam
(Chenthaazham...)

Jumbaa Jumbaa Jumbaa Jumbaa Jumbaa Jumbaa Jumbaa
oh..oh..oh..
oh.. thullum mazhakkaattin pooram nanayum meyyo kulirana neram
choodettaan ethi neeyum
oh..oh.. thullum mazhakkaattin pooram cherumeen pole pidayana nenchil
choodettaan ethi neeyum
maanam kulukki thaalam muzhakki thaazhe kollimeen ethumpol
perillaappoovin kannukal kaatti ninne nenchil othungum njaan
kaattile thevaru chora kudiche hunkaaram
paattu kazhinjaal mooppan arinjoru kalyanam
(Chenthaazham...)



Other Songs in this movie

Aalolamaadum Kinaakkal
Singer : MG Sreekumar   |   Lyrics : TV Puram Raju   |   Music : Nisari Ummer
Maanam Thinkal Therottunnu
Singer : KS Chithra   |   Lyrics : Chittoor Gopi   |   Music : Nisari Ummer
Maanam Thinkal
Singer : MG Sreekumar   |   Lyrics : Chittoor Gopi   |   Music : Nisari Ummer
Chik Cham
Singer : MG Sreekumar, Radhika Thilak   |   Lyrics : Chittoor Gopi   |   Music : Nisari Ummer
Ellaarum Chollanu [Remix]
Singer : Usha Uthup   |   Lyrics : P Bhaskaran   |   Music : Nisari Ummer