Parashuraaman Mazhuverinju ...
Movie | Koottukudumbam (1969) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai parasuraaman mazhuverinju nediyathalla thirakal vannu thirumulkkazhcha nalkiyathalla mayilaadum malakalum periyaarum sakhikalum maavaelippaattu paadumee malayaaLam! ee malayalam(parasuraaman) parayipetta panthirukulamivide valarnnu nirakathirum nilavilakkumivide vidarnnu kuthu mulakkachcha ketti, koonthalil poo thiruki nrththamaadi valarnnathaanee malayaalam! ee malayalam thullalkadha paadi, kathakalipadamaadi,maamankamaadi puthiya puthiya ponpularikal ivideyunarnnu, kathiru koytha ponnarivaalivideyuyarnnu, poomizhikalilanjanamezhuthi ponnaelassarayil ketti bhoomikku kanivakkum ee malayaalam , ennumee malayaalam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല മയിലാടും മലകളും പെരിയാറും സഖികളും മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍) പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി നൃത്തമാടി വളര്‍ന്നതാണീ മലയാളം! ഈ മലയാളം......... തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു, കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു, പൂമിഴികളിലഞ്ജനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍) |
Other Songs in this movie
- Thankabhasmakkuriyitta
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Swapnasanchaarini
- Singer : P Susheela, B Vasantha | Lyrics : Vayalar | Music : G Devarajan
- Melemaanathe
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Indraneela Yavanika Njorinju
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan