Swapnasanchaarini ...
Movie | Koottukudumbam (1969) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, B Vasantha |
Lyrics
Lyrics submitted by: Sreedevi Pillai Swapna sanchaarini ninte manoradham Swargathilo bhoomiyilo Swargathilalla bhoomiyilalla Sankalppa gandarva lokathil oru Sankalppa gandarva lokathil Ulsava panthalil kadhakaliyinnale Rugmini swayamvaramaayirunnu Nandakumaarante vesham kandittu Ninmizhiyenthe nananju poyi Vrundaavanathile radhaye njan Annerammormmichu ninnu poyi swapnasancharini....... Mutathe mullayil muzhuvanuminnale Pushpinee lathikakalaayirunnu Devanu nalkaan poovinu poyittu Nee verum kayyumaay thirichu ponnu Aaraadhaneeyanaay matoraale Anneramormmichu ninnu poyi (swapna) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലല്ല ഭൂമിയിലല്ല സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍ - ഒരു സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍ ഉത്സവ പന്തലില്‍ കഥകളിയിന്നലെ രുഗ്മിണീ സ്വയംവരമായിരുന്നു നന്ദകുമാരന്റെ വേഷം കണ്ടിട്ട് നിന്മിഴിയെന്തേ നനഞ്ഞു പോയി വൃന്ദാവനത്തിലെ രാധയെ ഞാന്‍ അന്നേരമോര്‍മ്മിച്ചു നിന്ന് പോയി (സ്വപ്നസഞ്ചാരിണീ) മുറ്റത്തെ മുല്ലയില്‍ മുഴുവനുമിന്നലെ പുഷ്പിണീ ലതികകളായിരുന്നു ദേവന് നല്‍കാന്‍ പൂവിനു പോയിട്ട് നീ വെറുംകയ്യുമായ് തിരിച്ചു പോന്നു ആരാധനീയനായ് മറ്റൊരാളെ അന്നേരമോര്‍മ്മിച്ചു നിന്നുപോയി (സ്വപ്നസഞ്ചാരിണീ) |
Other Songs in this movie
- Parashuraaman Mazhuverinju
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Thankabhasmakkuriyitta
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Melemaanathe
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Indraneela Yavanika Njorinju
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan