മണ്ണിൽ നിന്നവൾ [Bit] ...
ചിത്രം | കണ്ണപ്പനുണ്ണി (1977) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 6, 2010 മണ്ണില്‍ നിന്നവള്‍ കണ്ടെടുത്ത ജഡമാം മണ്‍കട്ടയെ വിദ്യതന്‍ സ്വര്ണ്ണച്ചൂളയില് വച്ചു നീറ്റി നവമാം മാണിക്യമായ് മാറ്റിനാള് പൊന്നി പിന്നെയവള്‍ സ്വജന്മമവനായ് അര്‍പ്പിച്ചു തന് ജീവിതം മണ്ണില്‍ ധന്യവതാകുവാന് തരുണനെ തന് കാന്തനായ് എണ്ണിനാള്.... ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Mannil ninnaval kandetutha jadamaam mankattaye vidhyathan swarnachoolayil vachu neetti navamaam maanikyamaay maattinaal ponni pinneyaval swajanmamavanaay arppichu than jeevitham mannil dhanyavathaakuvaan tharunane than kaanthanaay enninaal.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീർവഞ്ഞികൾ പൂത്തു
- ആലാപനം : ബി വസന്ത, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പഞ്ചവര്‍ണ്ണക്കിളിവാലന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കണ്ണിനു പൂക്കണിയാം
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഇത്തിരി മുല്ലപ്പൂ മൊട്ടല്ലാ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പൊന്നിൻ കട്ടയാണെന്നാലും
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- മങ്കമാരേ മയക്കുന്ന
- ആലാപനം : പി സുശീല, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- അല്ലിമലർക്കാവിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- മാനത്തെ മഴമുകില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആയിരം ഫണമെഴും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- വനവേടൻ അമ്പെയ്ത
- ആലാപനം : പി സുശീല, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കാർത്തിക നാളല്ലോ
- ആലാപനം : എല്‍ ആര് ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- നാഗമണിക്കോട്ടയിലെ [Bit]
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്