Janmajanmaanthara [M] ...
Movie | Anaamika (2009) |
Movie Director | KJ Abraham Lincoln, KP Venu |
Lyrics | KL Sreekrishnadas |
Music | MK Arjunan |
Singers | Nikhil K Menon |
Lyrics
Lyrics submitted by: Jayalakshmi Ravindranath Janmajanmaanthara sukruthamaayullil nin roopamennum thelinjuninnu (janmajanmaanthara....) nanmathan deepamaay en jeevithathil ennum velicham pakarnnu thannu (janmajanmaanthara....) Thaaraattu paadiyurakkumbozhum veezhaathe kaikal pidikkumbozhum (Thaaraattu....) karayumbol vaariyedukkumbol karunathan saagaramaayirunnu ente snehasaagaramaayirunnu (Janmajanmaanthara....) Mannil oraasrayamaayirunnu ennennumaalambamaayirunnu (mannil....) mamajeevithathinte manveenayil unarunna sangeethmaayirunnu ente jeevanasangeethamaayirunnu (Janmajanmaanthara....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ജന്മജന്മാന്തര സുകൃതമായുള്ളില്‍ നിന്‍ രൂപമെന്നും തെളിഞ്ഞുനിന്നു (ജന്മജന്മാന്തര.....) നന്മതന്‍ ദീപമായ് എന്‍ ജീവിതത്തില്‍ എന്നും വെളിച്ചം പകര്‍ന്നു തന്നു (ജന്മജന്മാന്തര) താരാട്ടു പാടിയുറക്കുമ്പോഴും വീഴാതെ കൈകള്‍ പിടിക്കുമ്പോഴും (താരാട്ടു.....) കരയുമ്പോള്‍ വാരിയെടുക്കുമ്പോള്‍ കരുണതന്‍ സാഗരമായിരുന്നു എന്‍റെ സ്നേഹസാഗരമായിരുന്നു (ജന്മജന്മാന്തര) മണ്ണില്‍ ഒരാശ്രയമായിരുന്നു എന്നെന്നുമാലംബമായിരുന്നു (മണ്ണില്‍.....) മമജീവിതത്തിന്‍റെ മണ്‍വീണയില്‍ ഉണരുന്ന സംഗീതമായിരുന്നു എന്‍റെ ജീവനസംഗീതമായിരുന്നു (ജന്മജന്മാന്തര.....) |
Other Songs in this movie
- Lokaika Nadhanu
- Singer : G Venugopal, Chorus | Lyrics : Jiji Thomson | Music : MK Arjunan
- Janmajanmaathara (F)
- Singer : Radhika Thilak | Lyrics : KL Sreekrishnadas | Music : MK Arjunan
- Pularoli Melle [D]
- Singer : Nikhil K Menon, Radhika Thilak | Lyrics : KL Sreekrishnadas | Music : MK Arjunan
- Karakaanakkadalil
- Singer : P Jayachandran | Lyrics : KL Sreekrishnadas | Music : MK Arjunan