Pularoli Melle [D] ...
Movie | Anaamika (2009) |
Movie Director | KJ Abraham Lincoln, KP Venu |
Lyrics | KL Sreekrishnadas |
Music | MK Arjunan |
Singers | Nikhil K Menon, Radhika Thilak |
Lyrics
Lyrics submitted by: Jija Subramanian Pularoli melle thelinja pole Panineer mottu virinja pole Azhake neeyente munnil vannu Ariyaathennullil kadannirunnu Kadannirunnu... Kavithayil thaalam thudicha pole Rajaniyil thinkaludicha pole Nirayoo neeyente jeevithathil Niradeepamaay thelinju nilkkoo Thelinju nilkkoo... Aadyaanuraagathin lajjayil nin mukham aake chuvannu thuduthirunnu Athu kandu kothi poondu ninnoree njaan Adimudi koritharichu poyi (Pularoli...) Nin premapoojaykkaay pookkalumaay njaan enne orungiyorungi nilpoo oru moham oru daaham Ennumennil nirakathir thooki thelinju nilpoo (Pularoli.,....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പുലരൊളി മെല്ലെ തെളിഞ്ഞപോലെ പനിനീര്‍മൊട്ടു വിരിഞ്ഞപോലെ അഴകേ നീയെന്റെ മുന്നില്‍ വന്നു അറിയാതെന്നുള്ളില്‍ കടന്നിരുന്നു കടന്നിരുന്നു... കവിതയില്‍ താളം തുടിച്ചപോലെ രജനിയില്‍ തിങ്കളുദിച്ചപോലെ നിറയൂ നീയെന്റെ ജീവിതത്തില്‍ നിറദീപമായി തെളിഞ്ഞു നില്‍ക്കൂ തെളിഞ്ഞു നില്‍ക്കൂ... ആദ്യാനുരാഗത്തിന്‍ ലജ്ജയില്‍ നിന്‍ മുഖം ആകെച്ചുവന്നു തുടുത്തിരുന്നു... അതുകണ്ടു കൊതിപൂണ്ടുനിന്നൊരീ ഞാന്‍ അടിമുടി കോരിത്തരിച്ചുപോയി... (പുലരൊളി...) നിന്‍ പ്രേമപൂജയ്ക്കായ് പൂക്കളുമായി ഞാന്‍ എന്നേ ഒരുങ്ങിയൊരുങ്ങി നില്‌പൂ ഒരു മോഹം... ഒരു ദാഹം... എന്നുമെന്നില്‍ നിറകതിര്‍ തൂകി- ത്തെളിഞ്ഞുനില്‌പൂ... (പുലരൊളി...) |
Other Songs in this movie
- Lokaika Nadhanu
- Singer : G Venugopal, Chorus | Lyrics : Jiji Thomson | Music : MK Arjunan
- Janmajanmaathara (F)
- Singer : Radhika Thilak | Lyrics : KL Sreekrishnadas | Music : MK Arjunan
- Janmajanmaanthara [M]
- Singer : Nikhil K Menon | Lyrics : KL Sreekrishnadas | Music : MK Arjunan
- Karakaanakkadalil
- Singer : P Jayachandran | Lyrics : KL Sreekrishnadas | Music : MK Arjunan