എന്താണിന്നെന്നോടൊന്നും ...
ചിത്രം | ഗോള്‍ (2007) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | വി ദേവാനന്ദ്, ശ്വേത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ.. മറ്റാരും കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ... നിന്നെ കാണും നേരത്തേതോ മോഹം താനേ ചൂളം മൂളുന്നോ... പറയൂ അതിലുള്ള രസം... അറിയില്ല പറഞ്ഞുതരാൻ... ഇടനെഞ്ചിലിതെന്തു സുഖം... ഇളമഞ്ഞു പൊതിഞ്ഞതുപോൽ.. എൻ കനവിലുണരും അലസമലസം നിൻ കളമൊഴിയോ... നിൻ കരളിലൊഴുകും കളിചിരികളിൽ എൻ നറുമൊഴിയോ... മൊഴി മൊട്ടുകളേ മലരാവുകയോ... മലരല്ലികളേ മധു ചൂടുകയോ... ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ ഞാനാണോ....... നിൻ മിഴിമുനകളോ ഒഴുകുമലയായ് എൻ തളിരുടലിൽ.. എൻ പ്രണയമധുരം തഴുകി മഴയായ് നിൻ ചൊടിയിണയിൽ... മൃദുചുംബനമോ കുളിരാവുകയോ.. പകരം തരുവാൻ കൊതികൂടുകയോ.. ഈ നാളിൽ നീയും ഞാനും ചേരും ചേലാണോ.... Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Enthaaninnennodonnum chodikkalle chodikkalle Mattaarum kaanaathennodentho melle chollaanille ninne kaanum nerathetho moham thaane choolam moolunno parayoo athilulla rasam ariyilla paranju tharaan idanenchilithenthu sukham ilamanju pothinjathu pol En kanavilunarum alasamalasam nin kalamozhiyo nin karalilozhukum kalichirikalil en narumozhiyo mozhi mottukale malaraavukayo malarallikale madhu choodukayo ee neram vannaal ullinnullil njaanaano.. Nin mizhimunakalo ozhukumalayaay en thalirudalil en pranayamadhuram thazhuki mazhayaay nin chodiyinayil mrudu chumbanamo kuliraavukayo pakaram tharuvaan kothi koodukayo ee naalil neeyum njaanum cherum chelaano... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ മറിയ
- ആലാപനം : അജയ് സത്യന്‍, നിഥിന്‍ രാജ്, ജോബ് (സിങ്ങർ), മൃദുല വാര്യർ, സംഗീത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഡോണ മഡോണ
- ആലാപനം : ജോര്‍ജ്ജ് പീറ്റര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മാനം തെളിഞ്ഞ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ഗോൾ
- ആലാപനം : ജോര്‍ജ്ജ് പീറ്റര്‍ | രചന : ജോര്‍ജ്ജ് പീറ്റര്‍ | സംഗീതം : വിദ്യാസാഗര്‍
- തീം മ്യുസിക്
- ആലാപനം : | രചന : | സംഗീതം : വിദ്യാസാഗര്‍