View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം തെളിഞ്ഞ ...

ചിത്രംഗോള്‍ (2007)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 30, 2011

മനം തെളിഞ്ഞ രാവും കവിൾ നനഞ്ഞ പൂവും
അണിഞ്ഞൊരുങ്ങി നിന്നേ വീണ്ടും നമുക്കായ്
തൂവെണ്ണകിണ്ണം പോലെ വെൺതിങ്കൾ വന്നേ കൂടെ
പൂമുല്ലച്ചെണ്ടും തന്നേ നമുക്കായ്
തൂവെണ്ണകിണ്ണം പോലെ വെൺതിങ്കൾ വന്നേ കൂടെ
പൂമുല്ലച്ചെണ്ടും തന്നേ നമുക്കായ് നമുക്കായ്

കാടും മേടും ഈറൻ കാറ്റും
കാറ്റിൻ ചുണ്ടിൽ ചേരും കുഴലും (2)
കാറ്റാടി കൊമ്പത്തെങ്ങോ കൂടി തനിയേ
മാറ്റേറും പൊന്നും കൊണ്ടേ സൂര്യൻ വിരിയേ
കുളിരെങ്ങും ചിതറുന്നേ കണിയെന്നും നമുക്കായ്
പവനെങ്ങും വിളയുന്നേ സുഖമെന്നും നമുക്കായ്
(മനം തെളിഞ്ഞ...)

മെല്ലെ മെല്ലെ മേയും മഞ്ഞും
മഞ്ഞിൻ മാറിൽ ചായും മുകിലും (2)
മാനത്തോ തുള്ളി തുള്ളി പെയ്യും മഴയും
ദൂരത്തോ കൊഞ്ചിക്കൊഞ്ചി പായും പുഴയും
അഴകൊടെ ചൊരിയുന്നേ നിറമേഴും നമുക്കായ്
അലയോടെ അരുളുന്നേ സ്വരമേഴും നമുക്കായ്
(മനം തെളിഞ്ഞ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 30, 2011

Manam thelinja raavum kavil nananja poovum
aninjorungi ninne veendum namukkaay
thuvenna kinnam pole ven thingal vanne koode
poomulla chendum thanne namukkaay
thuvenna kinnam pole ven thingal vanne koode
poomulla chendum thanne namukkay namukkaay

kaadum medum eeran kaattum
kaatin chundil cherum kuzhalum
kaadum medum eeran kaattum
kaatin chundil cherum kuzhalum
kattaadi kombathengo koodi thaniye
maatterum ponnum konde sooryan viriye
kulirengum chitharunne kaniyennum namukkay
pavanengum vilayunne sukhamennum namukkay
(Manam thelinja raavum...)

melle melle meyum manjum
manjil maril chayum mukilum
melle melle meyum manjum
manjil maril chayum mukilum
manatho thulli thulli peyyum mazhayum
dooratho konji konji paayum puzhayum
azhakode choriyunne niramezhum namukkay
alayode arulunne swaramezhum namukkay
(Manam thelinja raavum...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിയ
ആലാപനം : അജയ്‌ സത്യന്‍, നിഥിന്‍ രാജ്, ജോബ് (സിങ്ങർ), മൃദുല വാര്യർ, സംഗീത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഡോണ മഡോണ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എന്താണിന്നെന്നോടൊന്നും
ആലാപനം : വി ദേവാനന്ദ്‌, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഗോൾ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ജോര്‍ജ്ജ്‌ പീറ്റര്‍   |   സംഗീതം : വിദ്യാസാഗര്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : വിദ്യാസാഗര്‍