Aaraam Vaavile Chandrikayo ...
Movie | Vasantharaavukal (1974) |
Lyrics | Bharanikkavu Sivakumar |
Music | Kottayam Joy |
Singers | P Jayachandran, Ambili |
Lyrics
Added by devi pillai on November 3, 2010 ലാല്ലല്ലല ലാല്ലാലല.... ആറാം വാവിലെ ചന്ദ്രികയോ? ആഹാ... ആഹാ... അരയന്ന കമ്മലണിഞ്ഞവളോ? ആഹാ.. ആഹാ.. എന്റെ സ്വപ്നോപഹാരത്തിനെത്തിയ ഏദനിലെ ആദ്യ സുന്ദരിയോ? ഏഴാം സ്വര്‍ഗ്ഗ നന്ദിനിയോ? ആയിരമുഷസ്സുകള്‍... ഒന്നിച്ചു നിന്നുടെ ആയിരമുഷസ്സുകള്‍ ഒന്നിച്ചു നിന്നുടെ മായാ മുഖത്തുദിക്കുന്നു കണ്ണെഴുത്തും പൂവോ കാര്‍ത്തികത്താരമോ കണ്മണി നിന്‍ കണ്ണില്‍ വിടര്‍ന്നു -നീ പുഷ്പമംഗലയായ് മാറുന്നു.. മാറുന്നു കളഹംസപ്പീലിതന്‍... ഇഴയാല്‍ നെയ്തതോ.. കളഹംസപ്പീലിതന്‍ ഇഴയാല്‍ നെയ്തതോ വരവര്‍ണ്ണിനി നിന്റെ ഉടുപുടവ അഞ്ജനമയിലിനെ കാണാതെടുത്തതോ അഭിരാമീ നിന്റെ വാര്‍കൂന്തല്‍ നീ പുളകമംഗലയായ് തീരുന്നു.. .തീരുന്നു ---------------------------------- Added by devi pillai on November 3, 2010 lallalalala..... aaraam vaavile chandrikayo? aha.. aaha.... arayanna kammalaninjavalo? aha.. aha... ente swapnopahaarathinethiya edanile aadya sundariyo? ezhaam swargga nandiniyo? aayiramushassukal... onnichu ninnude aayiramushassukal onnichu ninnude maaya mukhathudikkunnu kannezhuthum poovo kaarthikatharamo kanmani nin kannil vidarunnu nee pushpamangalayaay maarunnu.. maarunnu kalahamsappeelithan ...izhayaal neythatho kalahamsa peelithan izhayaal neythatho varavarnnini ninte udupudava anjana mayiline kaanatheduthatho abhiraami ninte vaarkoonthal nee pulakamangalayaay theerunu.. theerunnu |
Other Songs in this movie
- Prabhaathamo Pradoshamo
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Kottayam Joy
- Aasrama Dukhame
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Kottayam Joy
- Thevimalakkaatte
- Singer : P Madhuri | Lyrics : Bharanikkavu Sivakumar | Music : Kottayam Joy