Thevimalakkaatte ...
Movie | Vasantharaavukal (1974) |
Lyrics | Bharanikkavu Sivakumar |
Music | Kottayam Joy |
Singers | P Madhuri |
Lyrics
Added by devi pillai on November 3, 2010 തേവിമലക്കാറ്റേ തെച്ചിമലക്കാറ്റേ തേനരുവിക്കരയിലെ തെമ്മാടിക്കാറ്റേ തേരുകാണാറുണ്ടോ തേവരെക്കാണാറുണ്ടോ തന താനിനിന്ന താനിന്നാനി താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ ആയിരം കൊലുസിട്ടാലോല നൃത്തമാടി ആര്യങ്കാവീന്നു നീ പോന്നപ്പോള്‍ ആര്യങ്കാവീന്നു നീ പോന്നപ്പോള്‍ സ്വപ്നവര്‍ണ്ണ ഹംസത്തേരിലെന്റെ തോഴന്റെ സ്വപ്തസ്വരാലാപനം കേട്ടോ നീയെന്റെ സങ്കല്പ കാമുകനെ കണ്ടോ കണ്ടോ തന താനിനിന്ന താനിന്നാനി താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ ഭൂതത്താന്‍ പാറക്കപ്പുറത്തരുവിയില്‍ നീന്തിക്കുളിക്കാന്‍ നീ പോയപ്പോള്‍ നീന്തിക്കുളിക്കാന്‍ നീ പോയപ്പോള്‍ ഊരുചുറ്റി നടക്കുമെന്‍ കാമദേവന്റെ വാരൊളിപ്പൂമുഖം കണ്ടോ നീയെന്റെ വാസന്തസേനനെ കണ്ടോ കണ്ടൊ തന താനിനിന്ന താനിന്നാനി താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ ---------------------------------- Added by devi pillai on November 3, 2010 thevimalakkaatte thechimalakkaatte thenaruvikkarayile themmaadikkaatte therukaanarundo thevare kaanaarundo? thenum thinayum nee thinnaarundo? thaana thaanininna thaninnaani thaanininna thaninnaani.. thaanino thaninnanino aayiram kolusittaalola nrithamaadi aaryankaaveennu nee ponnappol aaryan kaaveennu nee ponnappol swapnavarnna hamsa therilente thozhante sapthaswaraalaapanam ketto neeyente sankalpa kaamukane kando kando thaana thaanininna thaninnaani thaanininna thaninnaani.. thaanino thaninnanino bhoothathaan paarakkappuratharuviyil neenthikkulikkaan nee poyappol neenthikkulikkaan nee poyappol ooruchutti nadakkumen kaamadevante vaarolippoomukham kando neeyente vaasantha senane kando kando thaana thaanininna thaninnaani thaanininna thaninnaani.. thaanino thaninnanino |
Other Songs in this movie
- Prabhaathamo Pradoshamo
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Kottayam Joy
- Aasrama Dukhame
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Kottayam Joy
- Aaraam Vaavile Chandrikayo
- Singer : P Jayachandran, Ambili | Lyrics : Bharanikkavu Sivakumar | Music : Kottayam Joy