View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anthinilaavinte ...

MoviePranayakaalam (2007)
Movie DirectorUday Anandan
LyricsRafeeq Ahamed
MusicOuseppachan
SingersKalyani Menon

Lyrics

Added by Kalyani on September 17, 2010
അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി
തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തേ നീയുറങ്ങൂ..
എന്റെ താമരപ്പൂമൊട്ടേ നീ ഉറങ്ങൂ...

ചായുറങ്ങുമ്പോൾ മാലാഖക്കുഞ്ഞുങ്ങൾ
ഉണ്ണിക്കിനാവിലേക്കെത്തിനോക്കും
സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ
സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും
നിന്റെ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും..
(...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമി ചന്ദ്രനുറങ്ങി)

ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ
പാൽ നുകർന്നോരോരോ പൂവിനങ്ങൾ
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ
നേരുകളായി വിടർന്നു നിൽക്കും
എന്നും നേരുകളായി വിടർന്നു നിൽക്കും

(...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി) 

Added by Kalyani on September 17, 2010
Anthinilaavinte thottililaadi..panchami chandranurangee
Thoraathorullmazha kaadinte tharaattil
Vaarilam poomuthe nee urangu
Ente thaamara poomotte nee urangu...

Chaayurangumbol..malaghakunjungal
Unnikinaavilekkethi nokkum
Swargathil maathram viriyunna poovukal
Swapnathil kandu nee punchirikkum
Ninte swapnathil kandu nee punchirikkum
Anthinilaavinte thottililaadi
Panchami chandran urangee...

Bhoomiyilengum parakkum nilaavinte
Paal nukarnnororo poovinangal
Naale pularum velichhathin chillakal
Nerukalyaayi vidarnnu nilkkum
Ennum nerukalaayi vidarnnu nilkkum

Anthinilaavinte thottililaadi..panchami chandranurangee
Thoraathorullmazhakkaadinte tharaattil
Vaarilam poomuthe nee urangu.....
Ente thaamara poomotte nee urangu... 


Other Songs in this movie

Parayu Prabhaathame
Singer : Gayathri Asokan   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Oru Venalppuzhayil
Singer : Ranjith Govind   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Ente Daivame
Singer : Sujatha Mohan   |   Lyrics : Kumaranasan   |   Music : Ouseppachan
Thulaseedala
Singer : KJ Yesudas   |   Lyrics : Thyagaraja   |   Music : Ouseppachan
Kari Raavin
Singer : Franco, Sayanora Philip   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Etho Vidooramaam
Singer : KS Chithra   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Ente Daivame [M]
Singer : Vidhu Prathap   |   Lyrics : Kumaranasan   |   Music : Ouseppachan
Theme Song
Singer :   |   Lyrics : Kumaranasan, Rafeeq Ahamed, Thyagaraja   |   Music : Ouseppachan