View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിശ്വം മുഴുവന്‍ ...

ചിത്രംകര്‍മ്മയോഗി (1986)
ഗാനരചനഫാ. ചെറിയാന്‍
സംഗീതംരാജന്‍ ആന്റണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

vishwam muzhuvan thazhukiyunarthum
vishwaasathin naalavumaay
keralasabhayude karmapadhathil
kanakavelicham pakarukayaay

kainakarikkum maannaanathinum
aanandathin sangeetham
malayaalikalil pookkukayaayi
malaraay viriyumorabhimaanam

kaalathin niravaathil daivam
kaakkunnoro nakshathram
irulil neengum marthyaganathinu
kiranam thookaan nervazhiyil
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വിശ്വം മുഴുവന്‍ തഴുകിയുണര്‍ത്തും
വിശ്വാസത്തിന്‍ നാളവുമായ്
കേരളസഭയുടെ കര്‍മപഥത്തില്‍
കനകവെളിച്ചം പകരുകയായ്

കൈനകരിക്കും മാന്നാനത്തിനും
ആനന്ദത്തിന്‍ സംഗീതം
മലയാളികളില്‍ പൂക്കുകയായി
മലരായ് വിരിയുമൊരഭിമാനം

കാലത്തിന്‍ നിറവാതില്‍ ദൈവം
കാക്കുന്നോരോ നക്ഷത്രം
ഇരുളില്‍ നീങ്ങും മര്‍ത്യഗണത്തിനു
കിരണം തൂകാന്‍ നേര്‍വഴിയില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോകുന്നു ഞാനെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഫാ. ആബേല്‍   |   സംഗീതം : കെ കെ ആന്റണി
കന്യകാലയ സ്വപ്നം
ആലാപനം : ആശാലത   |   രചന : ഫാ. ചെറിയാന്‍   |   സംഗീതം : രാജന്‍ ആന്റണി