View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്റെ സ്വപ്നം ...

ചിത്രംസ്നേഹസമ്മാനം (1982)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംകൊച്ചിന്‍ അലക്സ്‌

വരികള്‍

വരികൾ ചേർത്തത് - അനിൽ നേൽപ്പുര

നീ എന്റെ സ്വപ്നം നീ എന്റെ സ്വർഗ്ഗം
നീ മാത്രമാണെന്റെ ലക്ഷ്യം
നിന്റെ മൂടാത്ത വാതിൽ എനിക്കേകൂ (2

തിരമാല നൽകും ഈ കുളിരിൽ
തീരത്തിനെന്തിത്ര ചൂട് (2)
നീ കാണാത്ത സ്വർലോകം ഞാനൊരുക്കും
കാണാത്ത സ്വർലോകം ഞാനൊരുക്കും
എന്റെ മോഹത്തിൻ സൗഭാഗ്യമേ..
(നീ എന്റെ സ്വപ്നം...)

പൂവിട്ട പായിൽ ഉറങ്ങും
പുതു വേഷങ്ങൾ ഒന്നൊന്നായ് മാറും (2)
നീ വാടാത്തെ പൂ പോലെ പുഞ്ചിരിക്കും
വാടാത്തെ പൂ പോലെ പുഞ്ചിരിക്കും
എന്റെ തേനൂറും സൗരഭ്യമായ്
(നീ എന്റെ സ്വപ്നം...)

നീ എന്റെ സ്വപ്നം നീ എന്റെ സ്വർഗ്ഗം
നീ മാത്രമാണെന്റെ ലക്ഷ്യം
നിന്റെ മൂടാത്ത വാതിൽ എനിക്കേകൂ(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിഷാദ വിമൂക രജനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരളി   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
കല്യാണപ്പെണ്ണേ
ആലാപനം : ഷൈലജ എം അശോക്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
വിരൂപമേതോ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌