Thaane Paadum ...
Movie | Arabikkadha (2007) |
Movie Director | Lal Jose |
Lyrics | Anil Panachooran |
Music | Bijibal |
Singers | Soumya Ramakrishnan, Rajeev Kodampally |
Lyrics
Added by vikasvenattu@gmail.com on February 21, 2010 താനേ പാടും വീണേ നിന്‍ സിരകളെ തഴുകണതാരുടെ വിരലിന്നു പറയൂ നീ പറയൂ പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ മധുരമായ് വിളിക്കുന്നിതനുരാഗം പറയാന്‍ ശ്രുതിസാന്ദ്രം നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ ഒത്തു നിന്നീ പാടം കൊയ്യാന്‍ എന്‍ സ്‌നേഹഗായികേ (താനേ) ചീനപ്പട്ടും ചുറ്റി സന്ധ്യാവാനില്‍ നില്‍പ്പൂ ചിരി തൂകും പൊന്നരിവാള്‍ നീയെന്നുള്ളില്‍ നില്‍പ്പൂ പീലിപ്പൂവും ചൂടി നിറദീപത്താലവുമായി..... കിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂ നിലാവുള്ള രാവായ് തീര്‍ന്നെന്‍ ഹൃദയം എന്‍ സ്‌നേഹഗായികേ (താനേ) ഇല്ലത്തമ്മയ്‌ക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും നിന്നോമല്‍ ചിരി കണ്ടാല്‍ നുള്ളി, കള്ളം ചൊല്ലി എന്നുള്ളത്തില്‍ പൊങ്ങി മറയല്ലേ നീയൊരു നാള്‍ വിഷാദത്തിന്‍ വേനല്‍ മെല്ലെമെല്ലെ പോയ്‌മറഞ്ഞൂ തുഷാരാര്‍ദ്രരാവായ് തീര്‍ന്നെന്‍ ഹൃദയം സ്‌നേഹഗായികേ (താനേ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 11, 2010 Thaane paadum veene nin sirakale thazhukanathaarude viralinnu parayoo nee parayoo paattaay koottaay koodaan nin manamenne madhuramaay vilikkunnithanuraagam parayaan sruthisaandram nira chenkathir thookiyen kanavaay arikil varoo othu ninnee paadam koyyaan en snehagaayike (Thaane...) Cheenappattum chutti sandhyaavaanil nilpoo chiri thookum ponnarivaal neyennullil nilpoo peelippoovum choodi niradeepathaalavumaayi kinaavinte vaathil vannu melle nee thurannu nilaavulla raavaay theernnen hrudayam en snehagaayike (Thaane..) Illathammaykkullil vellikkinnam thullum ninnomal chiri kandaal nulli kallam cholli ennullathil pongi marayalle neeyoru naal vishaadathin venal melle melle poy maranju thushaaraardra raavaay theernnen hrudayam snehagaayike (Thaane...) |
Other Songs in this movie
- Thaaraka Malarukal
- Singer : Sujatha Mohan, Vineeth Sreenivasan | Lyrics : Anil Panachooran | Music : Bijibal
- Thirike Njaan Varumenna Vaartha [M]
- Singer : KJ Yesudas | Lyrics : Anil Panachooran | Music : Bijibal
- Chora Veena
- Singer : Anil Panachooran | Lyrics : Anil Panachooran | Music : Bijibal
- Thirike Njaan Varumenna Vaartha [F]
- Singer : Gayathri Asokan | Lyrics : Anil Panachooran | Music : Bijibal
- Thaaraka
- Singer : Vineeth Sreenivasan | Lyrics : Anil Panachooran | Music : Bijibal
- Theme Music
- Singer : | Lyrics : | Music : Bijibal