Thirike Njaan Varumenna Vaartha [F] ...
Movie | Arabikkadha (2007) |
Movie Director | Lal Jose |
Lyrics | Anil Panachooran |
Music | Bijibal |
Singers | Gayathri Asokan |
Lyrics
Added by vikasvenattu@gmail.com on February 21, 2010 തത്തിന്തക തെയ് തോം - 3 ചങ്കിലു കേക്കണ് മണ്ണിന്റെ താളം തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും വിടുവായന് തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു (തിരികെ) ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി തിരുവോണത്തോണിയൂന്നുമ്പോള് തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു ഇളനീരിന് മധുരക്കിനാവായ്... തിരികേ... (തിരികെ) തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി പിടയുന്ന ചിറകൊച്ച കേട്ടു... തിരികേ... (തിരികെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 11, 2010 Thathinthaka theithom thathinthaka theithom thathinthaka theithom chankilu kelkkana manninte thaalam ( 2 ) Thirike njan varumenna vaartha kelkkaanaayi Graamam kothikkaarundennum Thirike madanguvaan theerathadukkuvaan Njaanum kothikkaarundennum Viduvaayan thavalakal pathivaayi karayunna Nadavarampormmayil kandu Veyilettu vaadunna cherumikal thedunna Thanalum thanuppum njan kandu (Thirike njan .....) Oru vattippoovumaay akalatheyambili Thiruvona thoniyoonnumbol (2) Thira pulkum naadenne thirike vilikkunnu Ilaneerin madhurakkinaavaay Thirike..... (Thirike njan .....) Thuzhapoya thoniyil thakarunna nenchile Thudikottum paattaayi njaanum (2) Manamuruki paadunna paattil marupakshi Pidayunna chirakocha kettu Thirike..... (Thirike njan .....) |
Other Songs in this movie
- Thaaraka Malarukal
- Singer : Sujatha Mohan, Vineeth Sreenivasan | Lyrics : Anil Panachooran | Music : Bijibal
- Thirike Njaan Varumenna Vaartha [M]
- Singer : KJ Yesudas | Lyrics : Anil Panachooran | Music : Bijibal
- Thaane Paadum
- Singer : Soumya Ramakrishnan, Rajeev Kodampally | Lyrics : Anil Panachooran | Music : Bijibal
- Chora Veena
- Singer : Anil Panachooran | Lyrics : Anil Panachooran | Music : Bijibal
- Thaaraka
- Singer : Vineeth Sreenivasan | Lyrics : Anil Panachooran | Music : Bijibal
- Theme Music
- Singer : | Lyrics : | Music : Bijibal