ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ ദേവീ ...
ചിത്രം | അമ്മേ നാരായണ (1984) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on January 15, 2010 ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ നിത്യവുമീശ്വരി നിന്നെ ഭജിക്കുന്നൊരെന്നെ നീ അമ്മേ തുണച്ചീടണേ ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ അഗ്നിയില്‍ പിടയുമീ പ്രാണനെ നിത്യമായ് ദുഃഖത്തിലാഴ്ത്താതെ അഭയം തരൂ മനം നൊന്തു വിളിച്ചിട്ടും ഈ വിളികേള്‍ക്കാത്ത നീയോ കരുണാമയീ നീയോ കരുണാമയീ? ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ നിന് നിഴല്‍ തേടും ഭക്തന്റെ മിഴികളില്‍ ചന്ദ്രബിംബമായ് നീയുണരൂ ദാസന് ആശ്രയം നീയേ ശിവാനീ അഭയം നീയേ ഭവാനീ അഭയം നീയേ ഭവാനീ അഭയം നീയേ ഭവാനീ അഭയം നീയേ ഭവാനീ ---------------------------------- Added by Susie on February 15, 2010 chandrarkka varnneshwaree devee chandraamshu bimbaadharee chandraarkka varnneshwaree devee chandraamshu bimbaadharee nithyavumeeshwari ninne bhajikkunnorenne nee amme thunacheedane chandraarkka varnneshwaree devee chandraamshu bimbaadharee agniyil pidayumee praanane nithyamaay dukhathilaazhthaathe abhayam tharoo manam nonthu vilichittum ee vili kelkkaatha neeyo karunaamayi neeyo karunaamayi chandraarkka varnneshwaree devee chandraamshu bimbaadharee nin nizhal thedum bhakthante mizhikalil chandrabimbamaay neeyunaroo dasanu aashrayam neeye shivaanee abhayam neeye bhavaanee abhayam neeye bhavaanee abhayam neeye bhavaanee abhayam neeye bhavaanee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ അമ്മേ മലങ്കുറത്തിയമ്മേ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- മഞ്ചാടിക്കുട്ടി മലവേടക്കുട്ടി
- ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന് | സംഗീതം : എ ടി ഉമ്മര്‍
- നിത്യാനന്ദകരി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- സിന്ദൂരാരുണവിഗ്രഹം
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : | സംഗീതം : എ ടി ഉമ്മര്‍
- ശ്രീമദ് ചന്ദന
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : | സംഗീതം : എ ടി ഉമ്മര്‍
- മദ്ധ്യാഹ്നാര്ക്ക സഹസ്രകോടി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : | സംഗീതം : എ ടി ഉമ്മര്‍