View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ നാരായണാ ...

ചിത്രംഅമ്മേ നാരായണ (1984)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനകൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on January 15, 2010
അമ്മേ നാരായണാ ഭദ്രേ നാരായണാ
ചോറ്റാനിക്കരയില്‍ വാഴും ലക്ഷ്മീ നാരായണാ
അമ്മേ.....

ഓംകാരരൂപിണി ആദിപരാശക്തി
ചോറ്റാനിക്കരയംബികേ
മൂര്‍ത്തികള്‍ മൂവരും ഭക്ത്യാ നമിക്കും നിന്‍
ശ്രീപാദകമലം കൈതൊഴുന്നേന്‍
ഓംകാരരൂപിണി

ഗുരുതിത്തിരകളില്‍ ഉണരും പൊരുളേ
കീഴ്ക്കാവിലമ്മേ മഹാകാളീ
പ്രണവ മന്ത്രങ്ങള്‍ പൂചൊരിയും
പവിഴമല്ലിത്തറയില്‍ വന്നു
അര്‍ത്ഥികള്‍ക്കെന്നും ആശ്രയമേകി
ഭാവുകമരുളും രുധിരമഹാമായേ
ഓംകാരരൂപിണി.....

ശംഖചക്ര ശര ശൂലധാരിണി
സര്‍വ്വവേദാന്ത കാരിണി....


----------------------------------

Added by devi pillai on January 15, 2010
amme naarayanaa bhadre naaraayaaa
chottanikkarayil vaazhum lakshmii naaraayana
amme....

omkara roopini aadiparaashakthi
chottanikkarayambike
moorthikal moovarum bhakthya namikkum nin
sreepaadakamalam kaithozhunnen
omkararoopini.....

guruthithirakalil unarum porule
keezhkkaavilamme mahaakaali
pranava manthrangal poochoriyum
pavizhamallitharayil vannu
arthikkennum aashrayameki
bhaavukamarulum rudhiramahaamaaye

shankha chakra shara shooladaharini
sarvavedantha kaarini.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ അമ്മേ മലങ്കുറത്തിയമ്മേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ ദേവീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
മഞ്ചാടിക്കുട്ടി മലവേടക്കുട്ടി
ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
നിത്യാനന്ദകരി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
സിന്ദൂരാരുണവിഗ്രഹം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
ശ്രീമദ്‌ ചന്ദന
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍
മദ്ധ്യാഹ്നാര്‍ക്ക സഹസ്രകോടി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന :   |   സംഗീതം : എ ടി ഉമ്മര്‍