Ambaadi Thannilorunni ...
Movie | Kadathukaaran (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | Latha Raju |
Lyrics
Lyrics submitted by: Sreedevi Pillai ambaadithannilorunniyundangine unnikkorunnikkuzhalumundangine unnikkairandilum vennayundangine unnikku perunnikrishnanennangane ambadithannilorunniyundangine peelithirumudikettikkondangine odakkuzhalvili pongumarangine unnithalakal kilungumarangine unnikkaal kondoru nrithamundangine ambadithannilorunniyundangine kannan njangale kaakkumaaraakanam kanivin thoovenna nalkumaaraakanam kandkandullam theliyumaaraakanam kaayampoovarnane kaanumaaraakanam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ ഉണ്ണീക്കൊരുണ്ണിക്കുഴലുമുണ്ടങ്ങിനെ ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങിനെ ഓടക്കുഴല്‍ വിളി പൊങ്ങുമാറങ്ങിനെ ഉണ്ണിത്തളകള്‍ കിലുങ്ങുമാറങ്ങിനെ ഉണ്ണിക്കാല് കൊണ്ടൊരു നൃത്തമുണ്ടങ്ങിനെ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ കണ്ണന് ഞങ്ങളെ കാക്കുമാറാകണം കനിവിന് തൂവെണ്ണ നല്കുമാറാകണം കണ്ടുകണ്ടുള്ളം തെളിയുമാറാകണം കായാമ്പൂ വര്ണനെ കാണുമാറാകണം(2) |
Other Songs in this movie
- Mutholakkudayumaay
- Singer : P Leela | Lyrics : Vayalar | Music : MS Baburaj
- Thrikkaarthikaykku
- Singer : P Leela, KP Udayabhanu | Lyrics : Vayalar | Music : MS Baburaj
- Paavakkutti
- Singer : KP Udayabhanu, Latha Raju | Lyrics : Vayalar | Music : MS Baburaj
- Manimukile
- Singer : S Janaki, AK Sukumaran | Lyrics : Vayalar | Music : MS Baburaj
- Kokkarakko
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Rajahamsame
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Kallachiriyaanu
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Kannuneer Kadalithu
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj