Mutholakkudayumaay ...
Movie | Kadathukaaran (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | P Leela |
Play Song |
Audio Provided by: Sandhya Prakash |
Lyrics
Lyrics submitted by: Sreedevi Pillai Mutholakkudayumaay munnaazhippoovumaay uthraada raathriyude therirangi therirangi thankattherirangi athappoomarathinte alukkitta kombinmel aayiram kinaavukal poothirangee poothirangee poothirangee poothirangee ila neela thoppiyittu kalamundum tholilittu kulirum kondodi varum virunnukaaraa ila neela thoppiyittu kalamundum tholilittu kulirum kondodi varum virunnukaaraa pennungal kulikkunna kadavil vannenthinu Kannu kondeeyoru thiranottam (Mutholakkudayumaay) Kuliyum kazhinjenikku Chuli neerthu chuttuvan Puliyilakkarayulla pudavayundo Kayyile kumbilil kaalathu chooduvaan Kalyaana saugandhika poovundo Kalyaana saugandhika poovundo? (Mutholakkudayumaay) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു- കണ്ണുകൊണ്ടീയൊരു തിരനോട്ടം (മുത്തോലക്കുടയുമായ്...) കുളിയുംകഴിഞ്ഞെനിക്കു ചുളിനീര്ത്തുച്ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ? കല്യാണസൌഗന്ധികപ്പൂവുണ്ടോ? (മുത്തോലക്കുടയുമായ്...) |
Other Songs in this movie
- Thrikkaarthikaykku
- Singer : P Leela, KP Udayabhanu | Lyrics : Vayalar | Music : MS Baburaj
- Paavakkutti
- Singer : KP Udayabhanu, Latha Raju | Lyrics : Vayalar | Music : MS Baburaj
- Manimukile
- Singer : S Janaki, AK Sukumaran | Lyrics : Vayalar | Music : MS Baburaj
- Kokkarakko
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Rajahamsame
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Kallachiriyaanu
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Ambaadi Thannilorunni
- Singer : Latha Raju | Lyrics : Vayalar | Music : MS Baburaj
- Kannuneer Kadalithu
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj