View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിയിളം മുത്തല്ലേ ...

ചിത്രംകാവാലം ചുണ്ടന്‍ (1967)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

kanniyilam muththalle?
kadinjool muththalle? chirikkoo..
chirikkoo onnu chirikkoo ente
chiththira muththalle? (kanniyilam..)

virinja kalpakathirumalaralle?
vinnin kuliralle?
varnamegham maarilurakkum
indukalyalle nee indukalayalle? (kanniyilam..)

vitarnna chuntile kaniyamrithunnaan
vannu kothiyode!
kannuneerin kaalinthi neenthi
vannu ninnarikil,njan
vannu ninnarikil!
(kanniyilam...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ?
ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ?
കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ?
ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ?

വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ
വിണ്ണിന്‍ കുളിരല്ലേ?
വര്‍ണ്ണമേഘം മാറിലുറക്കും
ഇന്ദുകലയല്ലേ നീ ഇന്ദുകലയല്ലേ?
(കന്നിയിളം...)

വിടര്‍ന്നചുണ്ടിലെ കനിയമൃതുണ്ണാന്‍
വന്നൂ കൊതിയോടേ
കണ്ണുനീരിന്‍ കാളിന്ദി നീന്തി
വന്നുനിന്നരികില്‍ ഞാന്‍
വന്നു നിന്നരികില്‍...
(കന്നിയിളം....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആമ്പല്‍പ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുട്ടനാടന്‍ പുഞ്ചയിലേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചീകിമിനുക്കിയ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അകലുകയോ തമ്മില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ