Parannu Parannu Paarum ...
Movie | Chakram (2003) |
Movie Director | Lohithadas |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 പറന്നു പറന്നു പാറും വസന്ത പതംഗമായ് ഞാൻ ഇനിയും പറയൂ യമുനേ ഹൃദയം കവരും യമുനേ തുളുമ്പുന്നു ഞാനാ ഇളമുളംതണ്ടിൽ മണിച്ചുണ്ടു ചേർക്കാനെന്തേ മായക്കണ്ണൻ ഇന്നും വന്നീലാ വന്നീലാ (പറന്നു പറന്നു..) കനവൊരു ജലകന്യകയായ് വനകാളിന്ദീ നദി തേടും യാമങ്ങൾ താനം പാടും കായാമ്പൂ മെയ് തേടും (2) ഹരിരാഗ തൂവൽത്തുമ്പായ് മാറിൽ ചേർന്നില്ലാ തുടുത്തു പാടും മിനുത്ത ചുണ്ടിൽ അവൻ ഒരു കാറ്റിൻ ഈറൻ വിരലാൽ മെല്ലെ തൊട്ടില്ലാ പരിഭവമുരുകും വചനവുമായ് കണ്ണാ നിൻ കാലടി തേടും മീരാഹൃദയം ഞാൻ (പറന്നു പറന്നു..) ജന്മങ്ങൾ പോയാലും ഒരു മൗനത്തിൻ ഉറുമാലിൽ നക്ഷത്രപ്പൂക്കൾ തുന്നി കണി കാണാനായ് നീട്ടും (2) വെയിലാളി തിരമാലകളിൽ വേനൽശലഭം പോലെ എൻ മൗനം നിന്നെ മാത്രം എന്നും ധ്യാനിക്കുന്നു (2) (പറന്നു പറന്നു..) Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 Parannu parannu paarum vasantha pathamgamaayi njan iniyum parayoo yamune hrudayam kavarum yamune thulumpunnu njaana ilammulamthandil manichundu cherkkanente maayakkannan innum vanneelaa vanneelaa (Parannu parannu..) Kanavoru jalakanyakayaay vanakalindi nadi thedum yamangal thaanam paadum kayampoo mey thedum(2) hariraaga thoovalthumpaay maaril chernnilla thuduthu paadum minutha chundil avan oru kaattin eeran viralaal melle thottilla paribhavamurukum vachanavumaay kanna nin kaaladi thedum meerahrudayam njan (parannu parannu..) janmangal poyaalum oru mounathin urumaalil nakshathrappookkal thunni kani kanaanaay neettum (2) veyiloli thiramaalakalil venalshalabham pole en mounam ninne maathram ennum dhyanikkunnu (2) (parannu parannu..) |
Other Songs in this movie
- Pattam Kanakkinu
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Koothu Kummi [F]
- Singer : Shubharanjini | Lyrics : Gireesh Puthenchery | Music : Raveendran
- Koothu Kummi
- Singer : Vijay Yesudas, Shubharanjini | Lyrics : Gireesh Puthenchery | Music : Raveendran