View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാകമരത്തിൻ ...

ചിത്രംജുലൈ 4 (2007)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌, സായനോര ഫിലിപ്പ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
 

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോവുകയാണോ നീ കിളിയേ പോവുകയാണോ
(വാകമരത്തിൻ...)

എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയന പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയായോ..
(വാകമരത്തിൻ...)


കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതല്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവിന്റെ കടവത്തു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കനവിന്റെ കടവത്തു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കാട്ടുപൂച്ച
ആലാപനം : അഫ്‌സല്‍, സായനോര ഫിലിപ്പ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു വാക്കു മിണ്ടാതെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു വാക്കു മിണ്ടാതെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കോറസ്‌, ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വാകമരത്തിൻ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു വാക്കു മിണ്ടാതെ
ആലാപനം : സുമി അരവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍