ദീപാരാധന ...
ചിത്രം | ഹിമ നന്ദിനി (1995) |
ഗാനരചന | സി പി രാജശേഖരന് |
സംഗീതം | പുകഴേന്തി |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Indu Ramesh Deepaaraadhana samayavum kaathu nilkke niramizhiyoru malarkkoompaayi.. (deepaaraadhana..) malarin madhu pole oru thulli mizhineeren manassinte chithramaayi chithari veenu... (malarin..) (deepaaraadhana...) kanneeru chithariya paadu kandu chirichittu bhagavaan pathivu pole kannadachu (kanneeru..) ival swantham hrudayathinnithalukal oronnaay adarthadarthittittu thirichuponnu... (ival..) (deepaaraadhana...) innale swapnathil braahmamuhoortha neram oru padavinyaasamen manassilaadi (innale..) evideyo thaandavathin druthathaalamullil kelkke laasyabhaavangalaadi unarnnu poy njaan... (evideyo..) (deepaaraadhana...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ദീപാരാധന സമയവും കാത്തുനില്ക്കേ നിറമിഴിയൊരു മലര്‍ക്കൂമ്പായി.. മലരിന് മധു പോലെ ഒരു തുള്ളി മിഴിനീരെന്‍ മനസ്സിന്റെ ചിത്രമായി ചിതറിവീണു... (ദീപാരാധന...) കണ്ണീരു ചിതറിയ പാടു കണ്ടു ചിരിച്ചിട്ട് ഭഗവാന് പതിവു പോലെ കണ്ണടച്ചു.. (കണ്ണീരു..) ഇവള് സ്വന്തം ഹൃദയത്തിന്നിതളുകള് ഓരോന്നായ് അടര്ത്തടര്ത്തിട്ടിട്ട് തിരിച്ചുപോന്നു... (ഇവള്..) (ദീപാരാധന...) ഇന്നലെ സ്വപ്നത്തില്‍ ബ്രാഹ്മമുഹൂര്‍ത്ത നേരം ഒരു പദവിന്യാസമെന് മനസ്സിലാടി.. (ഇന്നലെ..) എവിടെയോ താണ്ഡവത്തിന് ദ്രുതതാളമുള്ളില്‍ കേള്‍ക്കേ ലാസ്യഭാവങ്ങളാടി ഉണര്‍ന്നു പോയ് ഞാന്‍... (എവിടെയോ..) (ദീപാരാധന...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്ദുലേഖയനന്ത
- ആലാപനം : കെ എസ് ചിത്ര | രചന : സി പി രാജശേഖരന് | സംഗീതം : പുകഴേന്തി
- സൂര്യബിംബം
- ആലാപനം : കെ എസ് ചിത്ര | രചന : സി പി രാജശേഖരന് | സംഗീതം : പുകഴേന്തി
- അഷ്ടമംഗല്യവും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : സി പി രാജശേഖരന് | സംഗീതം : പുകഴേന്തി