View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബലിയല്ലാ ...

ചിത്രംറെബേക്ക (1963)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ബി ശ്രീനിവാസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

baliyallaa enikku vendathu baliyallaa
kaasayenthum kaikalil vendathu
karunayaanallo karunayaanallo

enikku daahichappol ningal
vellam thannilla
annu vishannu thalarnnappol
appam thannilla ningal
appam thannilla
baliyalla.....

nagnanaay njaan vannappol
uduthuni thannilla
enikkorithiri thala chaaykkaan
idavum thannilla ningal
idavum thannilla

kapada bhakthare pareeshyare
ningalkku munpe
swargathilethum
chunkakkaarum veshyakalum
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ബലിയല്ലാ എനിക്കു വേണ്ടത്‌ ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ കരുണയാണല്ലോ

എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍
വെള്ളം തന്നില്ലാ
അന്നു വിശന്നു തളര്‍ന്നപ്പോള്‍
അപ്പം തന്നില്ല നിങ്ങള്‍
അപ്പം തന്നില്ലാ
(ബലിയല്ലാ.....)

നഗ്നനായ് ഞാന്‍ വന്നപ്പോള്‍
ഉടുതുണി തന്നില്ലാ
എനിക്കൊരിത്തിരി തല ചായ്ക്കാന്‍
ഇടവും തന്നില്ലാ നിങ്ങള്‍
ഇടവും തന്നില്ലാ

കപടഭക്തരേ പരീശ്യരേ
നിങ്ങള്‍ക്കുമുൻപേ
സ്വർഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയൊരു ജനനമുണ്ടോ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
താലീ പീലീ കാടുകളില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
യരുശലേമിന്‍ നായകനെ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കിളിവാതിലില്‍ മുട്ടിവിളിച്ചത്
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
മാനത്തെ ഏഴുനിലമാളികയില്‍
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ആകാശത്തിലെ കുരുവികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
നിത്യ സഹായ നാഥേ [Bit]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
മുഴങ്ങീ മുഴങ്ങീ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍