Parayumo ...
Movie | Nagaram (2007) |
Movie Director | MA Nishad |
Lyrics | Asha Ramesh |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Added by Kalyani on February 12, 2011 പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ... നീ വിട പറയാന്‍ നിന്നു തുടിക്കയാണോ ഇരുള്‍ മൂടുന്നു ഓര്‍മ്മകളിവിടെ വഴി തേടുന്നു ഞാനറിയാതെ എവിടെ സാന്ത്വനം.... എവിടെ...എവിടെ...സാന്ത്വനം.... പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ..... എരിയുന്ന രാവിന്‍ ചിതയില്‍ നിന്നും പുലരികള്‍ ഇവിടെ പിറക്കുന്നു ഓ..പുനർജ്ജനി തേടും നോവുകളുള്ളില്‍ പുതിയൊരു സൂര്യനെ വേള്‍ക്കുന്നു തണലുകള്‍ തേടും പഥികരുണ്ടിവിടെ ഇന്നീ..ഇന്നീ..ഭൂവില്‍ ഇവിടെ...ഇവിടെ....ഈ ഭൂവില്‍ പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ..... അലയുന്നു ഞാനീ വഴികള്‍ നീളെ ഉദയം കാത്തൊരു സന്ധ്യയെപ്പോല്‍ ഓ..ചേക്കേറാത്തൊരു കൂടുകളിവിടെ രാപ്പാടികളോ കേഴുന്നു.... ഇരുളുകള്‍ മൂടും ഓര്‍മ്മകളിവിടെ ഓരോ ഓരോ മനസ്സില്‍ .... ഇനിയും ഇനിയും ഈ മനസ്സില്‍ .... (പറയുമോ മുകിലേ.....) ---------------------------------- Added by Kalyani on February 12, 2011 Parayumo mukile.. nin manamurukum oru kadha parayuu vithumpiyo manasse... nee vida parayaan ninnu thudikkayaano irul moodunnu ormmakalivide... vazhi thedunnu njaanariyaathe.. evide saanthwanam.... evide...evide...saanthwanam.... parayumo mukile..... nin manamurukum oru kadha parayuu vithumpiyo manasse..... eriyunna raavin chithayil ninnum pularikal ivide pirakkunnu oh..punarjani thedum novukalullil puthiyoru sooryane velkkunnu thanalukal thedum padhikarundivide innee..innee..bhoovil... ivide...ivide....ee bhoovil... parayumo mukile..... nin manamurukum oru kadha parayuu vithumpiyo manasse..... alayunnu njaanee vazhikal neele udayam kaathoru sandhyayeppol oh..chekkeraathoru koodukalivide raappaadikalo kezhunnu.... irulukal moodum ormmakalivide oro oro manassil.... iniyum iniyum ee manassil.... (parayumo mukile.....) |
Other Songs in this movie
- Kurumkuzhal
- Singer : Mohan Sithara, Sheela Mani | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kurumkuzhal Paadana
- Singer : Afsal, Mohan Sithara, Sheela Mani | Lyrics : Gireesh Puthenchery | Music : Mohan Sithara
- Parayumo
- Singer : G Venugopal | Lyrics : Asha Ramesh | Music : Mohan Sithara
- Muthaaram Kunninu
- Singer : KJ Yesudas | Lyrics : Asha Ramesh | Music : Mohan Sithara