View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaatte Kaatte ...

MovieAchaneyaanenikkishtam (2001)
Movie DirectorSuresh Krishnan
LyricsS Ramesan Nair
MusicMG Radhakrishnan
SingersRadhika Thilak
Play Song
Audio Provided by: Sandhya Sasee

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 13, 2010
 
കാറ്റേ കാറ്റെ കാറ്റേ പൂങ്കാറ്റേ ...പൂങ്കാറ്റേ
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് ...ഊഞ്ഞാല്
ഊഞ്ഞാലാടും കാറ്റേ പോരാമോ ...പോരാമോ
ഉണ്ണിക്കൊരു മുത്തം നൽകാമോ ...നൽകാമോ
പൂവിന്റെ നാളു രേവതി
സ്നേഹിക്കുവാനെനിക്കാരിനി
എൻ താമര മുത്തേ ആരാരോ
(കാറ്റേ കാറ്റെ.....)

ആലിലത്തൊട്ടിലിൽ നീലവർണ്ണം
വനമാലയ്ക്ക് പുണ്യമായ് ഓടിവായോ
ആശിച്ച പീലിപ്പൂ ചൂടിവായോ
അമ്മയ്ക്കാനന്ദ കണ്ണുനീരായ് വായോ
നീയീ പൊന്നമ്പിളി വെട്ടം
കിളികൾക്കും നിന്നോടിഷ്ടം
മണിമുറ്റം പോലും ഗോപുരം
അണയാത്ത ദീപമായ് നീ തെളിയുന്നു
പാഴ് ചിമിഴിൽ
തലയിൽ ഞാൻ വക്കില്ല താഴത്തും വെയ്ക്കുകയില്ല
തങ്കനിലാവേ നീയുറങ്ങിയോ
(കാറ്റേ കാറ്റെ.....)


കണ്ണുനീർത്തുമ്പിക്ക് പാട്ട് തന്നു
നിറവിണ്ണിനു താരകപൂക്കൾ തന്നു
മോഹിച്ച ജീവിത പീലി തന്നു
എന്റെ പ്രാണന്റെ പൈയ്യിനു പാൽ ചുരന്നു
ഇനിയെന്തിനു മറ്റൊരു മോഹം
നിറനിറയുകയാണീ ജന്മം
പൊഴിയുന്നു മേഘം മോഹനം
മണിനീല വർണ്ണമായ് നീ
മറയുന്നു വേദനയിൽ
ഒരു പാട്ടിൽ ഒതുങ്ങില്ലല്ലോ
ഹൃദയത്തിൻ കടലലയെല്ലാം
അമ്പാടിപ്പൂവേ നീയുറങ്ങിയോ
(കാറ്റേ കാറ്റെ.....)



Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010

Kaattu kaattu kaattu poonkaattu
kaanaakkompil kaattin oonjaalu oonjaalu
oonjaalaadum kaatte poraamo poraamo
unnikkoru mutham nalkaamo nalkaamo
poovinte naalu revathi
snehikkuvaanenikkaarini
en thaamaramuthe aaraaro
(Kaattu kaatu..)

Aalilathottilil neelavarnnam
vanamaalaykku punyamaayi odivaayo
aasgicha peelippoo choodivaayo
ammaykkaananda kanneerumaayi vaayo
neeyee ponnampili vettam
kilikalkkum ninnodishtam
manimuttam polum gopuram
anayaatha deepamaay nee theliyunnu
paazhchimizhil
thalayil njaan vaykkilla thaazhathum veykkukayilla
thankanilaave neeyurangiyo
(Kaattu kaatu..)

Kannuneerthumpikku paattu thannu
niravinninu thaarakappookkal thannu
mohicha jeevitha peeli thannu
ente praanante paiyyinu paal churannu
iniyenthinu mattoru moham
nira nirayukayaanee janmam
pozhiyunnu megham mohanam
manineelavarnnamaayi nee
Marayunnu vedanayil
oru paattin othungillallo
hrudayathin kadalalayellaam
ampaadippoove neeyurangiyo



Other Songs in this movie

Shalabham Vazhimaarumaa
Singer : KS Chithra, MG Sreekumar   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Aa thatha
Singer : MG Sreekumar, Ranjini Jose   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Kalivattam
Singer : Kalabhavan Mani   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Kaatte kaatte
Singer : MG Sreekumar   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan