View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Shalabham Vazhimaarumaa ...

MovieAchaneyaanenikkishtam (2001)
Movie DirectorSuresh Krishnan
LyricsS Ramesan Nair
MusicMG Radhakrishnan
SingersKS Chithra, MG Sreekumar

Lyrics

Added by jacob.john1@gmail.com on December 31, 2009
[കാതില്‍ ഒരു കഥ ഞാന്‍, പൂവേ ഇനി പറയാം, ഇനിയും നീയെന്‍ ചങ്ങാതി ]

(M) ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

(F) [ആ ... ആ ... ആ ...]
(F) പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
(M) തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
(F) പാടാന്‍ നല്ലൊരീണം നീ കൊണ്ടു വച്ചു തരുമോ
(M) ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
(F) രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
(M) പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
(F) എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

(M) ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
(F) സമ്മതം

(F) [ആ ... ആ ... ആ ...]
(M) കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
(F) നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
(M) ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
(F) കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
(M) പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
(F) മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
(M) ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

(F) ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
(M) ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
(F) വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
(M) എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം


----------------------------------

Added by Updated by cmcity on May 24,2008 & corrected by jacob.john1 on December 31, 2009
[kaathil oru katha njaan, poove ini parayaam, iniyum neeyen changaathi]

(M) shalabham vazhi maarumaa mizhi randilum nin sammatham
ila neer pakaram tharum chodi randilum nin sammatham
vala kilungunna thaalam polum madhuramaam sammatham
thazhuki ethunna kaattil tharalamaam sammatham
ente jeevanaay ninne ariyaan sammatham
shalabham vazhi marumaa mizhi randilum nin sammatham
ila neer pakaram tharum chodi randilum nin sammatham

(F) [aa... aa... aa...]
(F) padamalar viriyumpol sammatham sammatham sammatham
(M) thenithalukaluthirumbol sammatham sammatham sammatham
(F) padaan nalloreenam nee kondu vachu tharumo
(M) oro paathiraavum nin koonthal thottu thozhumo
(F) raamazha meettum thamburuvil nin raagangal kettu njan
(M) paadasarangal pallavi moolum naadathil mungi njan
(F) ente ezhu janmangalkini sammatham

(M) shalabham vazhi maarumaa mizhi randilum nin sammatham
(F) sammatham

(F) [aa... aa... aa...]
(M) kavilina thazhukumbol sammatham sammatham sammatham
(F) nin karathalamozhukumbol sammatham sammatham sammatham
(M) oro devalokam nin kannezhuthilariyaam
(F) kaathil chonna kaaryam oru kaavyamaayi mozhiyaam
(M) paathi mayangum velayilaaro paadangal pulkiyo
(F) maadhava maasam vannu vilichaal aaraamam vaikumo
(M) onnaay theeruvaan namukkini sammatham

(F) shalabham vazhi maarumaa mizhi randilum nin sammatham
(M) ila neer pakaram tharum chodi randilum nin sammatham
(F) vala kilungunna thaalam polum madhuramaam sammatham
thazhuki ethunna kaattil tharalamaam sammatham
(M) ente jeevanaay ninne ariyaan sammatham



Other Songs in this movie

Aa thatha
Singer : MG Sreekumar, Ranjini Jose   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Kalivattam
Singer : Kalabhavan Mani   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Kaatte kaatte
Singer : MG Sreekumar   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan
Kaatte Kaatte
Singer : Radhika Thilak   |   Lyrics : S Ramesan Nair   |   Music : MG Radhakrishnan